Creatinine normal range : നമ്മുടെ ജീവനെ പിടിച്ചുനിർത്താൻ അത്യന്താപേക്ഷിതമായിട്ട് ഉള്ള ധർമ്മം വഹിക്കുന്ന ഒരു അവയവം ആണ് കിഡ്നി. ഒരു മനുഷ്യ ശരീരത്തിൽ രണ്ട് കിഡ്നികളാണ് ഉള്ളത്. ഇവ രണ്ടും നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ അരിച്ചെടുക്കുന്ന ഒരു അരിപ്പ ആയാണ് പ്രവർത്തിക്കുന്നത്. ഇത് ഇത്തരത്തിൽ വിഷാംശങ്ങളെ അരിച്ചെടുക്കുകയും അത് മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറന്തള്ളുകയും ചെയ്യുന്നു.
രക്തത്തെ ശുദ്ധീകരിക്കുന്ന ധർമ്മം ചെയ്യുന്ന ഈ അവയവം അതിനാൽ തന്നെ ശരിയായ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. പല കാരണങ്ങളാൽ കിഡ്നിയുടെ പ്രവർത്തനം ഇല്ലാതാകുന്നു. അത്തരത്തിൽ ഒരു കാരണമാണ് ക്രിയാറ്റിൻ എന്നത്. നമ്മുടെ കിഡ്നിയിൽ അമിതമായി ക്രിയാറ്റിൻ അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഇത്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെയും മറ്റും പ്രോട്ടീനുകൾ വിഘടിച്ചുണ്ടാകുന്ന ഒന്നാണ് ക്രിയാറ്റിൻ എന്നത്. എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട് എന്ന് പറയുന്നതുപോലെ തന്നെ ക്രിയാറ്റിനും ഒരു ലിമിറ്റുണ്ട്.
ആ ലിമിറ്റിൽ നിന്ന് ഒരു പോയിന്റ് എങ്കിലും കൂടുകയാണെങ്കിൽ നമ്മുടെ കിഡ്നി പ്രവർത്തനരഹിതം ആകാൻ തുടങ്ങുകയാണ്. അതിനാൽ തന്നെ ക്രിയാറ്റിന്റെ അളവ് എപ്പോഴും നാം കുറച്ചു കൊണ്ടുപോകേണ്ടത് അനിവാര്യമാണ്. അമിതമായി കഴിക്കുന്ന മുട്ട ഇറച്ചി എന്നിവയിലെ പ്രോട്ടീനുകളും അതുപോലെതന്നെ മസിലുകൾ കൂട്ടുന്നതിന് വേണ്ടി പ്രോട്ടീൻ പൗഡർ അമിതമായി കഴിക്കുന്നതും.
ക്രിയാറ്റിന്റെ അളവ് നമ്മുടെ രക്തത്തിൽ വർധിക്കുന്നതിന് കാരണമാകുന്നു. ഇത് കിഡ്നി സ്റ്റോണുകൾ രൂപപ്പെടുന്നതിനെ വരെ കാരണമാകുന്ന ഒരു അവസ്ഥയാണ്. ഇത്തരത്തിൽ കിഡ്നിയെ ബാധിക്കുന്ന പലതരത്തിലുള്ള രോഗങ്ങളും ഇതുവഴി ഉണ്ടാകുന്നു. കിഡ്നി സ്റ്റോൺ വർദ്ധിക്കുന്നത് പോലെ തന്നെ യൂറിക് ആസിഡ് വർധിക്കുന്നതിനും ഇത് ഒരു കാരണം മാത്രമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs
One thought on “പ്രോട്ടീൻ പൗഡറുകളും പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത്തരം കാര്യങ്ങൾ അറിയാതെ പോകരുതേ…| Creatinine normal range”