ഒരൊറ്റ യൂസിൽ തന്നെ ഗ്യാസ്ട്രബിളും നെഞ്ചരിച്ചിലും മാറ്റാനായി ഈ ഇല ഇങ്ങനെ ഉപയോഗിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ…| Acid Reflux Treatment Malayalam

Acid Reflux Treatment Malayalam : ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു ഇലയാണ് വെറ്റില. ഇന്ത്യൻ സംസ്കാരത്തിന്റെ തന്നെ ഒരു ഭാഗമാണ് ഈ ഇല. ഈ ഇല പ്രധാനമായും മുറുക്കുവാൻ ആണ് ഉപയോഗിക്കാറുള്ളത്. എന്നിരുന്നാലും ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ഇത്. ഇത് നമ്മുടെ ശരീരത്തിലെ ഉണ്ടാകുന്ന ചുമ ആസ്ത്മ തലവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ വളരെ പെട്ടെന്ന് തന്നെ തടയുന്നു. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന നീർവിക്കങ്ങളെയും വേദനയേയും ഇത് മാറ്റാൻ സഹായിക്കുന്നു.

ഇതിൽ ധാരാളം കാൽസ്യം അടങ്ങിയതിനാൽ തന്നെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം ഇത് മെച്ചപ്പെടുത്തുന്നു. അതോടൊപ്പം തന്നെ ഒരു മൗത്ത് വാഷറായും ഇത് ഉപയോഗിക്കുന്നു. അതോടൊപ്പം തന്നെ മോണ വീക്ക് തരും ഇതൊരു പരിഹാരമാർഗമാണ്. കൂടാതെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ പറ്റിപ്പിടിച്ചിരിക്കുന്ന ഷുഗറിനെയും കൊളസ്ട്രോളിനെയും ഇല്ലാതാക്കാൻ സഹായിക്കുന്നു.

അതുപോലെ തന്നെ ദഹന സംബന്ധമായുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിനും ദഹനം പ്രോപ്പർ ആക്കുന്നതിനും ഇത് സഹായകരമാണ്. അതിനാൽ തന്നെ മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളെ ഇത് വളരെ പെട്ടെന്ന് തന്നെ മറികടക്കുന്നു. അതിനാൽ തന്നെ ആഹാരത്തിനു ശേഷം വെറ്റില ചവയ്ക്കുന്നത് ഇത്തരത്തിലുള്ള നേട്ടങ്ങൾ നമുക്ക് സമ്മാനിക്കുന്നു.

അത്തരത്തിൽ ദഹനസംബന്ധം ആയിട്ടുള്ള ഗ്യാസ് ട്രബിളിനെ ഇല്ലാതാക്കുന്നതിന് വെറ്റില ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ ഗ്യാസ്ട്രബിൾ മാറുകയും അതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ നീങ്ങുകയും ചെയ്യുന്നു. ഇത് പാർശ്വഫലങ്ങൾ ഇല്ലാത്തതായാലും കുട്ടികൾക്ക് ഇത് അനുയോജ്യമായിട്ടുള്ള ഒരു മാർഗ്ഗമല്ല. ഇതിനായി വെറ്റില യോടൊപ്പം തന്നെ നല്ല ജീരകവും ഉപ്പുമാണ് ആവശ്യമായി വേണ്ടത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *