സമയം മാറി വരും ജീവിതത്തിൽ മാറ്റങ്ങൾ അനിവാര്യമാണ് ഓരോ നാളുകാർക്കും ഓരോ സമയവും അനുസരിച്ചു ജീവിതത്തിൽ നല്ല കാലം ഉണ്ടാവുന്നതാണ്. മേട വിഷു സംഗ്രമം. ഭഗവാൻ ശ്രീ കൃഷ്ണൻ മനുഷ്യബാവം ഉപേക്ഷിച്ച് വൈകുണ്ഡത്തിലേക്ക് മടങ്ങിയത് മേട സംഗ്രത സന്ധിയിലാണ്. ഭഗവാൻ മറഞ്ഞ ശേഷം ആരംഭിച്ച കലിയുഗത്തിൽ ഭാഗത് വിഗ്രഹം കണി കൊണ്ടാണ് ഭക്തർ സ്വീകരിച്ചത്.
വിഷുവാണ് ഭാഗ്യമാണ് ആയില്യം നക്ഷത്രക്കാർക്ക്. ഇവർ സർപ്പ പൂജ നടത്തുക. ഈ നാളുകളിൽ ജനിക്കുന്നവർ ക്രൂര സ്വഭാവ രീതി ഉള്ളിൽ ഉള്ളവർ തന്നെ ആയിരിക്കും. മധുരമായി സംസാരിക്കുകയും സന്ദർഭോചിതമായി പെരുമാറുകയും ചെയ്യുന്ന ഇവർക്ക് നീ പ്രസ്ഥാനം വഹിക്കാൻ പ്രത്യേക കഴിവുണ്ട്. നേതൃത്വം കിട്ടാൻ ആഗ്രഹിക്കുകയും. അതിനായി പരിശ്രമിക്കുകയും ചെയ്യും.
കൗശലക്കാരും സാട്യ ബുദ്ധികളുമായി ഇവർ ആവശ്യത്തിൽ കൂടുതൽ ആരോടും ഇടപെടാറില്ല. ഇവർ ആരെയും വിശ്വസിക്കില്ല. എല്ലാത്തരത്തിലുള്ള ആളുകളോട് ഇവർ ഇടപെടുന്നതാണ്. ചോദ്യം ചെയ്യുന്നത് ഇവർക്ക് ഇഷ്ടമല്ല. സ്വന്തം താല്പര്യങ്ങൾ സമ്മതിച്ചു കൊടുക്കുന്ന ആളുകളുടെ ഇവർക്ക് എപ്പോഴും താല്പര്യമുണ്ടാകും. അത്തരത്തിലുള്ളവരെ ഇവർ സഹായിക്കും.
ഇവർ വലിയ അഭിമാനികളാണ്. അന്യരെ ചതിക്കണമെന്നോ അല്ലെങ്കിൽ വഞ്ചിക്കണമെന്ന് യാതൊരു തരത്തിലുള്ള വിചാരവും ഇവർക്കില്ല. മനസ്സറിയാതെ അപവാദങ്ങൾ കേൾക്കാൻ ഇടയാകും. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ. Video credit : SANTHOSH VLOGS