ഉലുവയിലെ ആരോഗ്യ ഗുണങ്ങൾ..!! നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന ചില മാറ്റങ്ങൾ…| fenugreek water benefits

ഒരേ സമയം തന്നെ ഭക്ഷണം ആയും ശരീരത്തിന് ആവശ്യമായ മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഔഷധമാണ് ഉലുവ. പ്രത്യേകിച്ച് ആയുർവേദത്തിൽ ഉലുവ ഒരു പ്രധാനപ്പെട്ട ഇൻഗ്രീഡിയന്റ് ആയി ഉപയോഗിച്ചു വരുന്നുണ്ട്. ഉലുവയിൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ഘടകം എന്ന് പറയുന്നത് അയണാ കൂടാതെ പ്രോട്ടീൻ റിച്ച് അളവിൽ അടങ്ങിയിട്ടുള്ള ഒന്നാണിത്. എത്ര പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് അത്രയും തന്നെ ഫയ്ബർ ഇതിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ ഇത്തരത്തിലുള്ള കോമ്പിനേഷൻ ഒരുപാട് ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ട്. കൂടാതെ ഇതിന് അകത്ത് അടങ്ങിയിട്ടുള്ള ആൽക്കലോടുകളും.

പലരോഗങ്ങൾ പ്രത്യേകിച്ച് മലയാളികളെ ബാധിക്കുന്ന പല ജീവിതശൈലി അസുഖങ്ങളും മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. ഏറ്റവും കൂടുതലായി ഉലുവയിലെ അഷൻ കാണാൻ കഴിയുക വയറിന് അകത്താണ്. പ്രത്യേകിച്ച് നെഞ്ചിരിച്ച പോലുള്ള അവസ്ഥകളിൽ നമുക്ക് ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കാവുന്നതാണ്. കൂടാതെ അസിഡിറ്റി ഗ്യാസ് ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾക്ക് ഉലുവ പൊടിച്ചു കഴിക്കുന്നത് വയറിലെ അസ്വസ്ഥത മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്നുണ്ട്.


അമിതമായ നെഞ്ചിരിച്ചിൽ ഉള്ളവർ ഉലുവ പൊടിച്ച് മൊരിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഉലുവയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് കഴിക്കുന്നത് മലബന്ധം തുടർന്നുണ്ടാവുന്ന പൈൽസ് പോലുള്ള രോഗങ്ങൾ തടയാൻ സഹായിക്കുന്നു. അതുപോലെതന്നെ വാതരോഗങ്ങൾ കുറയ്ക്കാനുള്ള കഴിവും ഇതിൽ അടങ്ങിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രസവാനധര ചികിത്സയിൽ വളരെയേറെ പ്രാധാന്യമുള്ളതാണ്.

ഉലുവയ്ക്ക്. ഈ സമയത്ത് ഉലുവ ലേഹ്യം മായും അല്ലെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് സ്ത്രീകൾക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. അതുപോലെതന്നെ ഉയർന്ന അളവിലുള്ള കൊളസ്‌ട്രോൾ കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇതിന്റെ മറ്റൊരു ധർമ്മം എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിലെ പ്രധാന ഗ്രന്ഥികളിൽ പാൻക്രിയാസ് തൈറോയ്ഡ് ഗ്രന്ഥി ഇവയുടെ ഫംഗ്ഷൻ കമ പ്പെടുത്താൻ ഉലുവ വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *