വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കും. വീട്ടമ്മമാർക്ക് ആണെങ്കിൽ ഇതുകൊണ്ട് ഏറ്റവും അധികം ഗുണം ഉണ്ടാകുന്നത്. എക്കാലത്തെയും ഒരു വലിയ തലവേദനയാണ് ഇടയ്ക്കിടെ കാണുന്ന പാറ്റ പല്ലി ഉറുമ്പ് എന്നിവ.
ഭക്ഷണ സാധനങ്ങളുടെ മറ്റോ വന്നിരിക്കുന്ന ഇവ എന്തെല്ലാം ചെയ്താലും വീണ്ടും വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള കെമിക്കൽ മരുന്നുകൾ ഉപയോഗിക്കാറുണ്ട്. എന്നാ ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ വീട്ടിലിരുന്നു മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ വേഗത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ചന്ദനത്തിരി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു ചെറിയ ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല്ലി പാറ്റ ഉറുമ്പുകൾ എല്ലാം തന്നെ തുരുത്തിയെടുക്കാൻ ഇത് സഹായിക്കാം. ആദ്യത്തെ ടിപ്പ് വിളക്ക് കത്തിക്കുമ്പോൾ അതിന്റെ കൂടെ തന്നെ ചന്ദനത്തിരി കത്തിച്ചുവയ്ക്കാറുണ്ട്. അതുപോലെതന്നെ കൊതുക് ഓടിക്കാനായി കുണ്തുരുക്കം സ്റ്റിക് ഉണ്ട്. ഇതെല്ലാം തന്നെ പതിനജ് മിനിറ്റ് സമയം മാത്രമാണ് കൂടിയാൽ ഇരിക്കുക.
ഇത് പെട്ടെന്ന് തീരാതിരിക്കാൻ കുറച്ചു വെള്ളമെടുത്ത ശേഷം ചെറുതായിട്ട് ഒന്ന് ചന്ദനത്തിരിയിൽ ആക്കുക ഇങ്ങനെ ചെയ്താൽ. തിരിയിൽ ഈർപ്പം വരുന്നതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ 15 മിനിറ്റ് സമയം കത്തുന്നത് ഒരു അരമണിക്കൂർ വരെ കത്തുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്നതാണ്. അതുപോലെതന്നെ പാറ്റ ശല്യം ഉറുമ്പ് ശല്യം മാറ്റിയെടുക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs