മുഖക്കുരുവാണോ നിങ്ങളുടെ പ്രശ്നം?എങ്കിൽ അതിന്റെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ.

നമ്മുടെ സൗന്ദര്യത്തിന് ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് മുഖക്കുരു. ഇത് കൂടുതലായും കൗമാരപ്രായക്കാരായ പെൺകുട്ടികളിലും ആൺകുട്ടികളിലും ആണ് കാണാറുള്ളത്. കൗമാരത്തിൽ ഇത് തുടങ്ങുകയും 20 25 വയസ്സ് ആവുമ്പോഴേക്കും ഇത് കുറഞ്ഞ വരികയും ചെയ്യുന്നു. ഇത് പ്രധാനമായും ചില ഹോർമോണുകളുടെ പ്രവർത്തന ഫലമായാണ് ഉണ്ടാവുന്നത്. അതിനാൽ തന്നെ പലപ്പോഴും പലതരത്തിലുള്ള റെമഡികളും ഇത് മറികടക്കാൻ ഉപയോഗിക്കുന്നുണ്ടെങ്കിലും.

അത്ഫലം കണ്ടെത്താറില്ല. ഇത്തരത്തിലുള്ള മുഖക്കുരു വരുന്നതിന് മറ്റൊരു കാരണം എന്ന് പറയുന്നത് നമ്മുടെ തലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന താരനാണ്. അമിതമായി താരന്റെ പ്രശ്നമുള്ളവരും മുഖക്കുരുകൾ കാണാവുന്നതാണ്. ഇത്തരത്തിൽ താരൻ മൂലമാണ് മുഖക്കുരു വരുന്നതെങ്കിൽ മുഖക്കുരുവിനെ മറികടക്കാൻ പലതരത്തിലുള്ള ഫേസ് പാക്കുകളും മറ്റും ഉപയോഗിച്ചുകൊണ്ട് യാതൊരു തരത്തിലുള്ള പ്രയോജനവും ഉണ്ടാവുകയില്ല.

ഇത്തരമൊരു അവസ്ഥയിൽ താരനെ ആണ് നാം ആ ഓരോരുത്തരും ആദ്യം മറികടക്കേണ്ടത്. അത് പൂർണമായും തലയിൽ നിന്ന് പോയാൽ മാത്രമേ മുഖക്കുരുവിനെ പരിഹാരം ആവുകയുള്ളൂ. ഇത്തരത്തിൽ താരൻ ഉണ്ടാകുമ്പോൾ മുഖത്തും പുറത്തുമായി കുരുക്കൾ ഉണ്ടാകുന്നു. അതുപോലെ തന്നെ മുഖക്കുരുവിന്റെ മറ്റൊരു കാരണമാണ് ഓയിലി ആയിട്ടുള്ള ചർമം. ഇത് പലതരത്തിലുള്ള പൊലൂഷൻ വഴിയാണ് ഉണ്ടാകുന്നത്.

നമ്മുടെ അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മറ്റും നമ്മുടെ ചർമ്മത്തിൽ വന്ന അടിഞ്ഞു കൂടുന്നതിനെ ഫലമായാണ് ഇത്തരത്തിൽ മുഖക്കുരു ഉണ്ടാവുന്നത്. അതുപോലെ തന്നെ മുഖക്കുരു ഉണ്ടാകുന്നതിന്റെ മറ്റൊരു കാരണമാണ് പിസി ഓടി. പെൺകുട്ടികളിലാണ് ഇത്തരത്തിൽ പിസിഒഡി മൂലം മുഖക്കുരു ഉണ്ടാകുന്നത്. സ്ത്രീ ശരീരത്തിൽ പുരുഷ ഹോർമോണുകൾ ആധിപത്യം സ്ഥാപിക്കുന്ന ഒരു അവസ്ഥയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.