ഇതൊരു തണ്ട് മതി കൃമിശല്യം പുഴുക്കടി എക്സിമ എന്നിവയെ പൂർണമായും അകറ്റാൻ. ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ…| Fungal Infection and Itching

Fungal Infection and Itching : നാമോരോരുത്തരും നമ്മുടെ കറികളിൽ ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന ഒന്ന് എന്ന അർത്ഥവും ഈ കറിവേപ്പിലയ്ക്ക് ഉണ്ട്. കറിവേപ്പില ആഹാരങ്ങളിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും അത് പലപ്പോഴും നാം ഓരോരുത്തരും കഴിക്കാതെ കളയുകയാണ് പതിവ്. എന്നാൽ ഇതിൽ ധാരാളം ഗുണങ്ങൾ ഉള്ളതിനാൽ അത് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് പ്രയോജനകരമാണ്.

കറിവേപ്പില ദിവസവും കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് വായുവിലൂടെയും വെള്ളത്തിലൂടെയും കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും മറ്റും കടന്നുവരുന്ന വിഷാംശങ്ങളെ ഇല്ലായ്മ ചെയ്യാൻ സാധിക്കുന്നു. അതിനാൽ തന്നെ കുടലിന്റെ ആരോഗ്യം ഇത് മെച്ചപ്പെടുത്തുന്നു. കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ നമ്മുടെ രക്തപ്രവാഹത്തെ.

തടസ്സപ്പെടുത്തുന്നതിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്ന കൊളസ്ട്രോളിന് അലിയിപ്പിച്ചു കളയാനും ഇത് ഉപകാരപ്രദമാണ്. കൂടാതെ ഷുഗർ പേഷ്യൻസിനും ഇത് ഉത്തമമാണ്. അതിനാൽ തന്നെ കറിവേപ്പിലയുടെ ഉപയോഗം നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ നമ്മെ സഹായിക്കുന്നു. ഇതിൽ വിറ്റാമിൻ എ ധാരാളമായി തന്നെ അടങ്ങിയിട്ടുള്ളതിനാൽ നമ്മുടെ കാഴ്ച ശക്തിക്ക് ഇത് ഉത്തമമാണ്.

അതുപോലെ തന്നെ മുടിയിഴകൾ തഴച്ചു വളരുന്നതിനും താരൻ അകാല നര എന്നിവ മറി കടക്കുന്നതിനും ഇത് പ്രയോജനകരമാണ്. കൂടാതെ നമ്മുടെ ത്യക്ക് സംബന്ധമായ രോഗങ്ങൾക്കും ഇത് ഉത്തമമാണ്. അത്തരത്തിൽ നമ്മുടെ ത്വക്കിനെ ബാധിക്കുന്ന പുഴുക്കടി എക്സിമ പോലുള്ള രോഗങ്ങളെ മറികടക്കാൻ കറിവേപ്പില ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.