കെമിക്കലുകൾ ഇല്ലാതെ തന്നെ ഒറ്റയുസ്സിൽ മുടികൾ കറുപ്പിക്കാൻ ഈ ഇല മതി. ഇതു തരുന്ന നേട്ടങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Natural Hair Dye

ആരോഗ്യ സംരക്ഷണത്തിന് എന്നും മികച്ചതാണ് കറിവേപ്പില. കറിവേപ്പില സ്ഥിരമായി കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന വിഷാംശങ്ങളെ പൂർണമായി ഇല്ലാതാക്കാൻ കഴിയുന്നു. അതോടൊപ്പം ദഹനസംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളും നീക്കുന്നതിനും ദഹനം പ്രോപ്പറായി നടക്കുന്നതിനും സഹായകരമാണ്. അതുവഴി മലബന്ധത്തെയും ഗ്യാസ്ട്രബിളിനെയും വയറുവേദനയും പൂർണമായി തന്നെ നമുക്ക് മറികടക്കാനാകും.

കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും കൊളസ്ട്രോളിനെയും പൂർണമായി നിയന്ത്രിക്കാൻ കറിവേപ്പിലക്ക് കഴിവുണ്ട്. അതിനാൽ ഇത് സ്ഥിരമായി കഴിക്കുകയോ ഇതിൽ വെള്ളം തിളപ്പിച്ച് കുടിക്കുകയോ ചെയ്യുന്നത് വഴി ഇത്തരം നേട്ടങ്ങൾ നമുക്ക് സ്വന്തമാക്കാം. അതോടൊപ്പം തന്നെ മുടികൾ ഇടത്തൂർന്ന് വളരുന്നതിനും ഇത് സഹായകരമാണ്. ഇതിന്റെ ഉപയോഗം മുടികൊഴിച്ചിൽ പൂർണമായി ഇല്ലാതാക്കുകയും തലയോട്ടിയിലെ നിർജീവ കോശങ്ങളെ ഇല്ലാതാക്കുകയും.

കോശങ്ങൾ പുതുതായി രൂപപ്പെടുത്തി മുടിയുടെ വളർച്ച ഉറപ്പുവരുത്തുകയും ചെയ്യുന്നു. കൂടാതെ മുടികൾക്ക് നല്ല കറുത്ത നിറം നൽകുകയും ചെയ്യുന്നു. അത്തരത്തിൽ കറിവേപ്പില ഉപയോഗിച്ചിട്ടുള്ള ഒരു ഹെയർ ഡൈ ആണ് ഇതിൽ കാണുന്നത്. ഇതിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ മുടിക്ക് കറുത്ത നിറം നൽകുന്നു എന്നതിനാൽ ഇത് അകാല നര ഉള്ളവർക്കും ഉപയോഗിക്കാൻ പറ്റുന്ന ഒരു ഹെയർ ഡൈ ആണ്. തുടർന്ന് വീഡിയോ കാണുക. Video credit :Vichus Vlogs

2 thoughts on “കെമിക്കലുകൾ ഇല്ലാതെ തന്നെ ഒറ്റയുസ്സിൽ മുടികൾ കറുപ്പിക്കാൻ ഈ ഇല മതി. ഇതു തരുന്ന നേട്ടങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Natural Hair Dye

Leave a Reply

Your email address will not be published. Required fields are marked *