How to get rid of Scars
How to get rid of Scars : നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് മഞ്ഞൾ. ഒട്ടനവധി ആരോഗ്യ നേട്ടങ്ങളാണ് ഇത് നമുക്ക് തരുന്നത്. നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒരു പദാർത്ഥമാണ് ഇത്. അതോടൊപ്പം തന്നെ ഒട്ടനവധി വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഒന്നുകൂടിയാണ് ഇത്. അതിനാൽ തന്നെ ഇത് ശാരീരികമായിട്ടുള്ള എല്ലാ പ്രവർത്തനത്തിനും എന്നും അനുയോജ്യകരമാണ്. മഞ്ഞൾ കഴിക്കുകയോ അല്ലെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുകയോ.
ചെയ്യുന്നത് വഴി നമ്മുടെ ശരീരത്ത് കടന്നുകൂടിയിട്ടുള്ള എല്ലാ വിഷാംശങ്ങളെയും അത് ശ്വസിക്കുന്നത് വഴിയോ അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നത് വഴിയോ അല്ലെങ്കിൽ മറ്റു പാരിസ്ഥിതികമായോ എല്ലാ വിഷാംശങ്ങളിലും പൂർണ്ണമായി തന്നെ ഇല്ലാതാക്കുന്നു. ആയതിനാൽ തന്നെ എല്ലാ അവയവങ്ങളുടെ പ്രവർത്തനത്തെയും വർദ്ധിപ്പിക്കുന്നതിന് ഇത് സഹായകരമാണ്. അതുപോലെതന്നെ മഞ്ഞളിന്റെ ഉപയോഗം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെ.
പൂർണമായി കുറയ്ക്കുന്നതിന് സഹായകരമാണ്. അതിനാൽ തന്നെ തടി കുറയ്ക്കുന്നവർക്കും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് മഞ്ഞൾ എന്നത്. ആരോഗ്യ നേട്ടങ്ങളോടൊപ്പം തന്നെ മഞ്ഞൾ നമ്മുടെ മുഖ സംരക്ഷണത്തിനും അനുയോജ്യമാണ്. പണ്ടുകാലo മുതലേ മുഖ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ് മഞ്ഞൾ. മഞ്ഞൾ ദിവസവും മുഖത്ത് അപ്ലൈ ചെയ്യുന്നത് വഴി നമ്മുടെ മുഖകാന്തി വർധിപ്പിക്കും എന്നുള്ളത് തീർച്ചയാണ്. അതോടൊപ്പം തന്നെ നമ്മുടെ.
മുഖത്തെ പാടുകളും മുറിവുകളും നീക്കം ചെയ്യുന്നതിനെയും അലർജികളെ മറ്റും ഇല്ലാതാക്കുന്നതിനെയും ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ മുഖക്കുരുക്കൾ മൂലം ഉണ്ടായ പാടുകളും നഖം കൊണ്ട് പൊട്ടി ഉണ്ടായ പാടുകളും നീക്കം ചെയ്യുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഇതിൽ കാണുന്നത്. ഇതിനെ മഞ്ഞളിനോടൊപ്പം തന്നെ കറ്റാർവാഴയുടെ ജെല്ലും അത്യാവശ്യമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Tips For Happy Life