ഇന്നത്തെ കാലത്ത് ആളുകളിൽ വേദന സൃഷ്ടിക്കുന്ന ഒന്നാണ് യൂറിക്കാസിഡ്. നമ്മുടെ ശരീരത്തിന് അത്യാവശ്യം ആയിട്ടുള്ള നല്ലൊരു ആന്റിഓക്സൈഡ് ആയ യൂറിക് ആസിഡ് അളവിൽ കൂടുമ്പോൾ അത് പ്രതികൂലമായി ശരീരത്തെ ബാധിക്കുന്നു. ഈ യൂറിക്കാസിഡ് നാം കഴിക്കുന്ന പ്യൂരിൻ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങളുടെ ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. കിഡ്നിയാണ് ഈയൊരു വേസ്റ്റ് പ്രോഡക്ടിനെ യൂറിനിലൂടെ പുറന്തള്ളുന്നത്. ഇത്തരത്തിൽ കഴിക്കുന്ന ഭക്ഷണങ്ങളിൽ.
പ്രോട്ടീനുകൾ അധികമാകുമ്പോൾ യൂറിക്കാസിഡ് അധികമായി തന്നെ ഉൽപാദിപ്പിക്കപ്പെടുകയും കിഡ്നിക്ക് യൂറിലൂടെ പുറന്തള്ളാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഈ ഒരു അവസ്ഥയിൽ യൂറിക്കാസിഡ് ശരീരത്തിലെ ചെറിയ ജോയിന്റുകളിൽ ചെന്ന് അടിഞ്ഞുകൂടി ക്രിസ്റ്റൽ രൂപത്തിൽ ആകുന്നു. ഇത്തരത്തിൽ കൈകളിലും കാലുകളിലും ഇവ വന്ന് അടിഞ്ഞു കൂടുകയും ആ ഭാഗങ്ങളിൽ വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ കൈകാൽ വേദന ഷോൾഡർ വേദന എന്നിങ്ങനെയുള്ള.
പല വേദനകളും ഇത് സൃഷ്ടിക്കുന്നു. അതോടൊപ്പം തന്നെ കിഡ്നി കൂടുമ്പോൾ യൂറിക് ആസിഡ് സ്റ്റോണുകൾ ആയും രക്തക്കുഴലുകളിൽ ഇത് അടിഞ്ഞു കൂടുമ്പോൾ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ തന്നെ യൂറിക് ആസിഡ് കുറയ്ക്കേണ്ടത് അനിവാര്യമാണ്. ഇന്ന് ഒട്ടുമിക്ക ആളുകളും യൂറിക്കാസിഡിനെ പ്രതിരോധിക്കാൻ മരുന്നുകൾ കഴിക്കുന്നവരാണ്.
എന്നാൽ ഭക്ഷണങ്ങളിൽ നല്ല ക്രമീകരണങ്ങൾ കൊണ്ടുവന്നാൽ മാത്രമേ യൂറിക് ആസിഡിനെ മറികടക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ നല്ല വ്യായാമ ശീലം പിന്തുടരുകയും ചെയ്യേണ്ടതാണ്. അത്തരത്തിൽ ഏറ്റവും അധികം യൂറിക്കാസിഡ് നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്നത് ബീഫ് ചിക്കൻ എന്നിങ്ങനെയുള്ള റെഡ്മീൽസിന്റെ ലിവർ കഴിക്കുന്നത് വഴിയാണ്. തുടർന്ന് വീഡിയോ കാണുക.