ശരീരഭാരം കുറയ്ക്കാനും രോഗങ്ങളെ ഇല്ലായ്മ ചെയ്യാനും ഇതാ ഒരു അത്ഭുതവിദ്യ. കണ്ടു നോക്കൂ.

നാമോരോരുത്തരും വളരെയധികം കേട്ടിട്ടുള്ള ഒന്നാണ് ഉപവാസം അഥവാ ഫാസ്റ്റിംഗ്. ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ഫാസ്റ്റിംഗ് ആണ് ഉള്ളത്. റിലീജിയസ് ആയിട്ടുള്ള ഫാസ്റ്റിംഗും പൊളിറ്റിക്കൽ ആയിട്ടുള്ള ഫാസ്റ്റിംഗും ആരോഗ്യപരമായിട്ടുള്ള ഫാസ്റ്റിംഗും. ഇവ മൂന്നിനും മൂന്നു തരത്തിലുള്ള ലക്ഷ്യങ്ങളാണ് ഉള്ളത്. അവയിൽ നമ്മുടെ ആരോഗ്യത്തിന് ഏറ്റവും ഗുണകരമായിട്ടുള്ള ഒന്നാണ് ആരോഗ്യപരമായിട്ടുള്ള ഫാസ്റ്റിംഗ്. ഇതിൽ തന്നെ ഒന്നാമത് നിൽക്കുന്നതാണ്.

ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്. കൂടിവരുന്ന രോഗങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാൻ കഴിയുന്ന ഒരു ഏകമാർഗമായി ഇന്ന് മാറി കഴിഞ്ഞിരിക്കുന്നു എന്നാണ് ഈ ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ്. ശരീരത്തിലെ കോശങ്ങൾ അതിനകത്തുള്ള വേസ്റ്റുകളെ സ്വയം നശിപ്പിക്കുന്ന ഒരു പ്രക്രിയയാണ് ഇന്റർമിറ്റെന്റ് ഫാസ്റ്റിo ഗിലൂടെ നടക്കുന്നത്. ഇത് 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു ദിവസത്തിൽ 16 മണിക്കൂറും ഉപവാസം എടുക്കുന്ന ഒന്നാണ് ഇത്.

ബാക്കിയുള്ള 8 മണിക്കൂർ മാത്രമാണ് ഭക്ഷണം കഴിക്കാൻ വിനിയോഗിക്കേണ്ടത്. ഈയൊരു ഫാസ്റ്റിലൂടെ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന കൊഴുപ്പുകളെ പരമാവധി നമുക്ക് അലിയിപ്പിക്കാൻ സാധിക്കുന്നു. 16 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ഫാസ്റ്റിങ്ങിൽ വെറും വെള്ളം മാത്രമാണ് കുടിക്കേണ്ടത്. ഇത്തരത്തിൽ ധാരാളം വെള്ളം കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ അടിഞ്ഞു.

കൂടിയിട്ടുള്ള കൊഴുപ്പുകളെയും ഷുഗറുകളെയും അന്നജങ്ങളെയും പൂർണമായും ഈ വെള്ളം ഇല്ലായ്മ ചെയ്യുന്നു. അതുവഴി നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടിയിരിക്കുന്ന പലതരത്തിലുള്ള രോഗങ്ങളെ കുറയ്ക്കുന്നതിനും നമ്മുടെ ആരോഗ്യം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. അമിത ശരീരഭാരം ഉള്ളവർക്ക് വളരെ പെട്ടെന്ന് അത് കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ലൊരു മാർഗം കൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.