ശരീര സൗന്ദര്യത്തിന് പ്രത്യേക ഘടകം തന്നെയാണ് മുഖ സൗന്ദര്യം. എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുന്ന ഒന്നാണ് ഇത്. മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്തുള്ള എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മുഖത്ത് മുഖക്കുരു പ്രശ്നങ്ങളുണ്ടാവുകയാണെങ്കിലും ഇനി പൊട്ടിക്കരുത്. ഇത് കൂടുതൽ അപകടം അയക്കാം. ചിലരിൽ മുഖക്കുരു പൊട്ടിക്കുന്നത് വലിയ രീതിയിലുള്ള ദോഷം ഉണ്ടാക്കിയേക്കാം.
ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ടത് ഈ ഒരു കാര്യമാണ്. ഇത്തരത്തിൽ മുഖക്കുരു അധികവും പൊട്ടിക്കുന്ന ശീലം കൂടുതലായി കാണാൻ കഴിയുക പുരുഷന്മാരിലാണ്. ഇത്തരക്കാർ സ്വന്തം മുഖക്കുരു മാത്രമല്ല മറ്റുള്ളവരുടെ മുഖക്കുരുവും പൊട്ടിക്കുന്നത് ഒരു ശീലമായി കൊണ്ട് നടക്കുന്നവരാണ്. എന്നാൽ സ്ത്രീകൾ കൂടുതൽ പേരും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാറില്ല. മുഖത്തെ പാടുകൾ വരുമെന്ന് ഭയമുള്ളതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ ഇവർ ചെയ്യാറില്ല.
എന്നാൽ ഇത്തരത്തിൽ മുഖക്കുരു പൊട്ടിക്കുന്ന ശീലം ഉള്ളവരും നമ്മുടെ ഇടയിലുണ്ട്. പലതരത്തിലുള്ള മുഖക്കുരുവും കാണാൻ കഴിയും. മുഖ കുരു പൊട്ടിക്കുന്നത് നല്ലതല്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് പൊട്ടിക്കുന്നത് പ്രധാനമായും രണ്ട് പ്രശ്നങ്ങൾക്കാണ് വഴി വെക്കുന്നത്. അണുപാതയും അതുപോലെതന്നെ തൊലിയിൽ അവശേഷിക്കുന്ന പാടുമാണ്. എന്നാൽ മുഖക്കുരു ഉള്ളവർക്ക് ചെയ്യാവുന്ന ചില കാര്യങ്ങളും ഉണ്ട്. അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരക്കാർ വീര്യം കുറഞ്ഞ കാൻസർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
നല്ല രീതിയിൽ സുഗന്ധമുള്ള ക്ലൈൻസറുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇതുപോലെതന്നെ ചൂടും തണുപ്പും മാറി മാറി പ്രയോഗിക്കുന്നത് മുഖക്കുരു ഉണ്ടാക്കുന്ന അസ്വസ്ഥതകൾ മാറ്റാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഒരു പേപ്പറിൽ അല്ലെങ്കിൽ ടവലിൽ ഐസ്ക്യൂബ് ചുറ്റി മുഖത്ത് കുരു ഉള്ള ഭാഗങ്ങളിൽ അമർത്തി വയ്ക്കുന്നത് നന്നായിരിക്കും. ദിവസം ഒരു രണ്ടുപ്രാവശ്യമെങ്കിലും ഇത്തരം കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Kairali Health