ചുറുചുറുക്കോടെ എല്ലാ പ്രവർത്തികളും ചെയ്യാൻ ഇത് ശീലമാക്കു. ഇതിനെ ആരും നിസ്സാരമായി തള്ളിക്കളയരുതേ…| Coconut oil on feet with socks

Coconut oil on feet with socks : നാം ഓരോരുത്തരും ദിനവും കുളിക്കുന്നവരാണ്. ശരീരം ശുദ്ധിയാക്കുന്ന ഒരു പ്രവർത്തിയാണ് കുളി എന്നത്. നാം എണ്ണ തേച്ചും എണ്ണ തേക്കാതെയും കുളിക്കാറുണ്ട്. എണ്ണ തേക്കാത്ത കുളിയെക്കാൾ എന്നും നമുക്ക് ഗുണം ചെയ്യുന്നതാണ് എണ്ണ തേച്ചുള്ള കുളി. പണ്ടുകാലത്ത് ഏറ്റവും അധികം ആളുകൾ എണ്ണ തേച്ചാണ് കുളിച്ചിരുന്നത്. അവരുടെ ആരോഗ്യത്തിന്റെ രഹസ്യം എന്നത് അത് തന്നെയാണ്. ഇത്തരത്തിലുള്ള എണ്ണ തേച്ചുള്ള കുളിക്ക് ഒട്ടനവധി നേട്ടങ്ങൾ ആണ് ഉള്ളത്.

ദിവസവും ശരീരം മുഴുവൻ എണ്ണ തേച്ച് കുളിക്കുന്നത് വഴി ചർമ്മങ്ങളിലെ എല്ലാവിധത്തിലുള്ള വരൾച്ചയും അകന്നു പോകുന്നു. അതുമൂലം ഉണ്ടാകുന്ന സ്കിൻ രാഷസുകളും പൂർണ്ണമായി തന്നെ ഇല്ലാതാക്കുന്നു. അതോടൊപ്പം ചർമ്മത്തിലെ ചുളിവുകൾ നീങ്ങുവാനും പെട്ടെന്ന് തന്നെ പ്രായം തോന്നിപ്പിക്കാത്ത രീതിയിൽ ചർമ്മത്തെ കൊണ്ടുവരുന്നതിനും സഹായിക്കുന്നു. അതോടൊപ്പം തലയിൽ എണ്ണ തേക്കുന്നത് വഴി ഒട്ടനവധി നേട്ടങ്ങളാണ് ലഭിക്കുന്നത്.

നിത്യവും ശരീരത്തിലെ പോലെതന്നെ തലയിലും എണ്ണ തേച്ചു കുളിക്കുന്നതു വഴിയും മുടികൊഴിച്ചിൽ അകാലനര താരൻ എന്നീ പ്രശ്നങ്ങൾ പൂർണമായിത്തന്നെ ഇല്ലാതാക്കുന്നു. അതോടൊപ്പം മുടി പനംകുല പോലെ വളരുകയും ചെയ്യുന്നു. ഇത്തരത്തിൽ കുളിക്കുമ്പോൾ വെളിച്ചെണ്ണ എപ്പോഴും ചൂടാക്കി ഉപയോഗിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. വെളിച്ചെണ്ണ ശരിയായ രീതിയിൽ ചൂടാക്കിയില്ലെങ്കിൽ അതിലെ ജലാംശം നീങ്ങുകയില്ല. അത് ജലദോഷം പനി ചുമ പോലെ രോഗാവസ്ഥകൾ ഉണ്ടാകുന്നതിന് കാരണമാകും.

ഇത്തരത്തിൽ തലയിൽ വെളിച്ചെണ്ണ ആണ് തേക്കുന്നത് എങ്കിൽ അതിൽ അല്പം കരിഞ്ചീരകമോ ഉലുവയോ ചെമ്പരത്തിയോ കറ്റാർവാഴയോ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഇത് മുടികൾ നല്ല രീതിയിൽ വളരുന്നതിനും മുടികൾ നേരിടുന്ന പ്രശ്നങ്ങളെ പൂർണമായി ഇല്ലാതാക്കുന്നതിനും സഹായകരമായ ഘടകങ്ങളാണ്. തുടർന്ന് വീഡിയോ കാണുക. Video credit : EasyHealth

Story Highlights: Coconut oil on feet with socks

One thought on “ചുറുചുറുക്കോടെ എല്ലാ പ്രവർത്തികളും ചെയ്യാൻ ഇത് ശീലമാക്കു. ഇതിനെ ആരും നിസ്സാരമായി തള്ളിക്കളയരുതേ…| Coconut oil on feet with socks

Leave a Reply

Your email address will not be published. Required fields are marked *