പാലുണ്ണിയെ പെട്ടെന്ന് തന്നെ കൊഴിയിക്കാൻ ഇതാ അതിശയിപ്പിക്കുന്ന വിദ്യ. ഇത്തരം കാര്യങ്ങളെ ആരും നിസാരമായി കാണരുതേ…| Skin tag removal at home

Skin tag removal at home : നമ്മുടെ ചർമ്മ സംരക്ഷണത്തിന് ഭീഷണിയായി കൊണ്ടിരിക്കുന്ന ഒത്തിരി രോഗാവസ്ഥകളാണ് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നത്. ഈ രോഗാവസ്ഥകൾ നമുക്ക് ആരോഗ്യപരമായും മാനസിക പരമായും വിഷമങ്ങൾ സൃഷ്ടിക്കുന്നതാണ്. അത്തരത്തിൽ ഓരോരുത്തരെയും ബാധിക്കുന്ന നിസാരമായി കാണുന്ന ഒരു അവസ്ഥയാണ് പാലുണ്ണി എന്നത്. ഇത് ശരീരഭാഗങ്ങളിൽ എവിടെ വേണമെങ്കിലും കാണാം. ഇത് പൊതുവേ മുഖത്തിലും കഴുത്തിന് ചുറ്റുമാണ് അധികമായി കാണാറുള്ളത്.

ഇത് യാതൊരു തരത്തിലുള്ള വേദനകൾ സൃഷ്ടിക്കുന്നതല്ല. എന്നിരുന്നാലും ഇത് നമ്മുടെ ചർമ്മത്തിന്റെ ഭംഗിയെ ബാധിക്കുന്ന ഒരു അവസ്ഥയാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള പാലുണ്ണികളെ മറികടക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള മാർഗ്ഗങ്ങൾ നാം സ്വീകരിക്കാറുണ്ട്. എന്നാൽ ഇവയൊന്നും ഫലം കാണുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. അതുമാത്രമല്ല ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് വഴി ഇതിന്റെ വ്യാപനം കൂടുകയും ചെയ്യും.

ഇതിനെ കാരണം ഇത് ഫംഗസ് വരുത്തുന്ന ഒരു രോഗാവസ്ഥ ആയതിനാൽ ആണ്. ഇത്തരത്തിൽപാലുണ്ണിയെ നീക്കം ചെയ്യുന്നതിനുള്ള മാർഗങ്ങളാണ് ഇതിൽ കാണുന്നത്. ഇത് ഏറ്റവും മികച്ചതും സിമ്പിൾ ആയിട്ടുള്ള മാർഗങ്ങളാണ്. ഇത് നമുക്ക് എപ്പോൾ വേണമെങ്കിലും നമ്മുടെ വീടുകളിൽ ചെയ്യാവുന്നതാണ്. ഇതിൽ ആദ്യത്തേത് പാലുണ്ണിക്ക് ചുറ്റും ഒരു നൂലിട്ടു വച്ച് കെട്ടുക എന്നതാണ്. ( Skin tag removal at home )

ഇത്തരത്തിൽ നൂൽ കെട്ടുന്നത് വഴിയും അവിടേക്കുള്ള ഓക്സിജൻ സപ്ലൈ ഇല്ലാതാവുകയും അതുവഴി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അത് പൂർണമായി കൊഴിഞ്ഞു പോവുകയും ചെയുന്നു. ഇത് നമുക്ക് മറ്റൊരു ഭാഗത്തേക്ക് ഇതിനെ വ്യാപിപ്പിക്കാതെ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു മാർഗ്ഗം ആയതിനാൽ തന്നെ ഇത് ഏറ്റവും മികച്ചതാണെന്ന് പറയാം. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

One thought on “പാലുണ്ണിയെ പെട്ടെന്ന് തന്നെ കൊഴിയിക്കാൻ ഇതാ അതിശയിപ്പിക്കുന്ന വിദ്യ. ഇത്തരം കാര്യങ്ങളെ ആരും നിസാരമായി കാണരുതേ…| Skin tag removal at home

Leave a Reply

Your email address will not be published. Required fields are marked *