നാം ഉപയോഗിക്കുന്ന ഡ്രിങ്ക്സുകളിൽ കൂടുതലായും കണ്ടുവരുന്ന ഒന്നാണ് കസ്കസ്. ഇത് പ്രധാനമായും പലഹാരങ്ങളിലും അതുപോലെതന്നെ പാനീയങ്ങളിലും ആണ് കാണാറുള്ളത്. അതിനാൽ തന്നെ പൊതുവേ ഇത് നാം ഉപയോഗിക്കുന്നത് വളരെ കുറവാണ്. എന്നാൽ ഇതിന്റെ ഉപയോഗം ഒത്തിരി ഗുണങ്ങളാണ് നമുക്ക് നേടിത്തരുന്നത്. ഈ കസ്കസ് എന്നത് ബേസിൽ സീഡ്സ് ആണ്. അതായത് രാമതുളസിയുടെ വിത്തുകൾ ആണ് ഇത്. രാമതുളസിയിലുണ്ടാകുന്ന വിത്തുകൾ ഉണക്കി ഉണ്ടാക്കുന്ന ഒന്നാണ് ഇത്.
തുളസിച്ചെടിയെ പോലെ തന്നെ ഒട്ടനവധി ഗുണങ്ങളാണ് ഇത് വഴി നമുക്ക് ലഭിക്കുന്നത്. നമ്മളിലെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിന് ഇത് മികച്ചതാണ്. ഇതിൽ ധാരാളം അയൺ പൊട്ടാസ്യം കാൽസ്യം എന്നിങ്ങനെ തുടങ്ങി ഒട്ടനവധി ഫൈബറുകളും അടങ്ങിയിട്ടുണ്ട്. നാരുകൾ വളരെയധികം അടങ്ങിയതിനാൽ തന്നെ സംബന്ധമായ എല്ലാ പ്രശ്നങ്ങളും നീക്കുന്നതിനും മലബന്ധത്തെ പൂർണമായിത്തന്നെ ഇല്ലാതാക്കുന്നതിനും ഇതിന് സഹായിക്കും.
അതിനാൽ തന്നെ ഇത്തരം പ്രശ്നമുള്ളവർക്ക് ഉള്ള ഉത്തമ പരിഹാരം മാർഗമാണ് ഇത്. ഇതിൽ കാൽസ്യം ധാരാളമായി തന്നെ അടങ്ങിയതിനാൽ എല്ലുകളുടെ പ്രവർത്തനത്തിന് എന്നും മികച്ചതാണ് ഇത്. അതുപോലെതന്നെ ദന്ത സംരക്ഷണത്തിനും ഇത് ഉതകുന്നതാണ്. അയൺ ധാരാളമായി തന്നെ രക്തത്തെ വർധിപ്പിക്കാൻ ഇതു മതി. അതുപോലെതന്നെ രക്തത്തെ ശുദ്ധീകരിക്കാനും രക്തത്തിലെ കൊളസ്ട്രോളിന് നീക്കം ചെയ്യാനും.
ഇതിന്റെ ഉപയോഗം ഫലപ്രദമാണ്. കസ്കസിൽ പൊട്ടാസ്യം ധാരാളമായിത്തന്നെ അറിഞ്ഞിതിനാൽ ഇത് കിട്ടിയിലുണ്ടാകുന്ന കല്ലുകളെ അലിയിപ്പിക്കുന്നതിന് ഗുണകരമാണ്. അതോടൊപ്പം തന്നെ പോഷകങ്ങൾ അമിതമായി അടങ്ങിയതിനാൽ ശാരീരിക പ്രവർത്തനങ്ങൾക്ക് ഇത് ഉത്തമമാണ്. ആരോഗ്യ സംരക്ഷണത്തെ പോലെ തന്നെ മുടിയുടെ സംരക്ഷണത്തിനും ഇത് വളരെ ഫലപ്രദമാണ്. തുടർന്ന് വീഡിയോ കാണുക.