അനിയന്ത്രിതമായി ശരീരഭാരം നിങ്ങളിൽ കുറഞ്ഞു കാണുന്നുണ്ട്? ഇത് നമ്മളെ കാർന്നു തിന്നും. ഇതിനെ ആരും തിരിച്ചറിയാതെ പോകരുതേ…| Stomach cancer symptoms

Stomach cancer symptoms : നാം ഓരോരുത്തരിലും എന്നും പേടിയുണ്ടാക്കികൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ക്യാൻസർ ഇന്ന് സർവസാധാരണമായി തന്നെ നമ്മുടെ സമൂഹത്തിൽ കാണുന്നു. ഇന്ന് ഇത് കുട്ടികളിലും കൂടുതലായി കാണുന്നു എന്നത് തന്നെയാണ് …