സ്ത്രീകൾ നേരിടുന്ന ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങളെ കുറിച്ച് ആരും അറിയാതെ പോകരുതേ…| Problems faced by women

Problems faced by women : നാമോരോരുത്തരും ആഗ്രഹങ്ങളും പ്രതീക്ഷകളും എല്ലാം ഉള്ളവരാണ്. നാം നമ്മുടെ ആഗ്രഹങ്ങളുടെ സാഫലത്തിലാണ് നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നത്. എന്നാൽ എല്ലാവർക്കും ഇത്തരത്തിൽ സന്തോഷപ്രദമായി തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്നില്ല. …