നാമെല്ലാവരും ഇന്ന് ഏറ്റവുമധികം നേരിട്ടുകൊണ്ടിരുന്ന ഒരു പ്രശ്നമാണ് ജീവിതശൈലി രോഗങ്ങൾ. നമ്മുടെ ജീവിതത്തിൽ മാറി മാറി വരുന്ന മാറ്റങ്ങൾ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഈതരത്തിലുള്ള ഒരു ജീവിത ശൈലി രോഗമാണ് കൊളസ്ട്രോൾ. കൊളസ്ട്രോളുകൾ പ്രധാനമായി രണ്ടുതരമാണ് നമ്മുടെ ശരീരത്തിൽ കാണുന്നത്. ഒന്ന് നല്ല കൊളസ്ട്രോളും രണ്ട് ചീത്ത കൊളസ്ട്രോൾ. ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് ആവശ്യമായി വേണ്ടത് നല്ല കൊളസ്ട്രോൾ ആണ്.
ഇത് നമ്മുടെ മസിലുകളുടെ പ്രവർത്തനത്തിനും ഹോർമോണുകളുടെ പ്രവർത്തനത്തിലും അത്യാവശ്യമാണ്. ഇത് നമ്മുടെ മസിലുകളിലും ജോയിന്റുകളിലും ആണ് ഉണ്ടാകുന്നത്. ചീത്ത കൊളസ്ട്രോൾ നമ്മുടെ എനർജിക്ക് വേണ്ടി ഉപയോഗിക്കുന്നതാണ്. ഇത്തരത്തിൽ നമ്മൾ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വഴി മറ്റ് പല രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതകൾ കൂടുന്നു.
ഹാർട്ട് ഫെയിലിയർ ഫാറ്റി ലിവർ കിഡ്നി ഫെയിലിയർ ഹാർട്ട് അറ്റാക്ക് എന്നിങ്ങനെ നീണ്ടു പരന്നുകിടക്കുന്നതാണ് ഇതിന്റെ അനന്തരഫലങ്ങൾ.പ്രധാനമായും മറ്റു രോഗങ്ങൾക്ക് ടെസ്റ്റ് ചെയ്യുമ്പോഴാണ് നാം ഇത് ഉണ്ടെന്ന് അറിയാറുള്ളത്.ബ്ലഡ്ഡ് ടെസ്റ്റിലൂടെയാണ് നാം കൊളസ്ട്രോൾ കണ്ടുപിടിക്കുന്നത്. കൊളസ്ട്രോളിന്റെ അളവ് 200ൽ കൂടുതലാണെങ്കിൽ അത് അമിത കൊളസ്ട്രോൾ ആണെന്ന് നാം കണക്കാക്കുന്നു. ഇത്തരത്തിൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഏറ്റവും നല്ലൊരു വഴിയെന്ന് പറയുന്നത് നല്ലൊരു ഡയറ്റ് ആണ്.
ഇത്തരത്തിൽ ഡയറ്റുകൾ എടുക്കുമ്പോൾ നാം ഒട്ടനവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കൊഴുപ്പുകൾ ധാരാളം അടങ്ങിയ മിതമാക്കി കൊണ്ട് വേണം ഇത്തരം ഡയറ്റുകൾ സ്വീകരിക്കാൻ. ഇതുവഴി നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ കുറയുന്നതിനും ഒപ്പം അതിന്റെ അനന്തരഫലങ്ങളായ മറ്റു രോഗങ്ങൾ വരാതിരിക്കാനും നമുക്ക് സാധിക്കുന്നു. ആവക്കോട നട്ട്സ് എന്നിവ അടങ്ങിയ ഫാറ്റ് ആണ് നല്ല ഫാറ്റ്.ഇത് നമ്മുടെ ശാരീരിക പ്രവർത്തകർക്ക് വളരെ അത്യാവശ്യമായി ഒന്നാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.