ശരീരത്തിലെ കറുത്ത നിറങ്ങളെ പൂർണമായി നീക്കം ചെയ്യാൻ ഇത്ര എളുപ്പമായിരുന്നോ ? ആരുമിത് കാണാതെ പോകരുത്.

നാo ഇന്ന് ധാരാളം പ്രൊഡക്ടുകളെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. മുടിയുടെ സൗന്ദര്യത്തിന് മുഖത്തിന്റെ സൗന്ദര്യത്തിന് കാൽപാദങ്ങളുടെ സൗന്ദര്യത്തിന് എന്നിങ്ങനെ തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾക്കായി നാം പലതരത്തിലുള്ള പ്രോഡക്ടുകളെ ആശ്രയിക്കുന്നു. ഇന്ന് പ്രൊഡക്ടുകളും ഇതേ പോലെ തന്നെ വളരെയധികം ആണ്. ഫെയ്സ് ക്രീം ഫെയ്സ് ഓയിൽ ഹെയർ ഓയിൽ ഹെയർ ഷാംപൂ എന്നിങ്ങനെ ഒട്ടനവധി പല ബ്രാൻഡുകളിൾ തന്നെ ലഭ്യമാണ്. ഇവയുടെ ഉപയോഗം കൂടുംതോറും ഇവയുടെ പ്രൊഡക്ഷൻ ലെവലും കൂടുകയാണ്.

അതുപോലെതന്നെ ഇവയുടെ ഉപയോഗം കൂടുംതോറും ഇവ മൂലം ധാരാളം പ്രശ്നങ്ങളും നമ്മളിൽ വരുന്നു. സൗന്ദര്യവർദ്ധക വസ്തുക്കളുടെ അമിത ഉപയോഗം മൂലം ധാരാളം പ്രശ്നങ്ങൾ നമ്മുടെ ചർമം ഇന്ന് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് തന്നെ വളരെ ദോഷകരമായി ഭവിക്കുന്നു. ഇന്ന് ഒട്ടുമിക്ക സ്ത്രീകളും ഇത്തരം പ്രോഡക്ടുകൾ പ്രൈവറ്റ് ഏരിയകളിലും അപ്ലൈ ചെയ്യുന്നുണ്ട്.

എന്നാൽ ഇത് മറ്റുപല രോഗങ്ങളിലേക്ക് വഴി തെളിയിക്കുന്നു. പ്രൈവറ്റ് ഏരിയകളിലും അണ്ടർ ആമുകളിലും പ്രയോഗിക്കാൻ പറ്റുന്ന ഒരു സ്ക്രബർ ആണ് നാം ഇതിൽ കാണുന്നത്. ഇത്തരം ഭാഗങ്ങളിൽ കറുത്ത നിറങ്ങൾ കാണുന്നത് സാധാരണയാണ്. ഇവിടം സെൻസിറ്റീവ് സ്കിൻ ആയതിനാൽ പാർശ്വഫലങ്ങൾ ഇല്ലാത്ത ഇത്തരം രീതികൾ പ്രയോഗിക്കാം. ഇതിനായി അല്പം കടലമാവിലേക്ക് പഞ്ചസാരയും.

കാപ്പിപ്പൊടിയും ഗ്ലിസറിനും നന്നായി മിക്സ് ചെയ്യുക. ഒരു കറ്റാർവാഴ മുറിച്ച് അതിന്റെ ജെൽ ഭാഗം നല്ലവണ്ണം അരിഞ്ഞ് അത് ഈ മിശ്രിതത്തിലേക്ക് വച്ച് നമ്മുടെ കൈകളിലും കാലുകളിലും അണ്ടർ ആമുകളിലും പ്രൈവറ്റ് ഏരിയകളിലും സ്ക്രബ്ബ് ചെയ്യാവുന്നതാണ്. ഇത് ആ ഭാഗങ്ങളിലെ അഴുക്കുകൾ കളയുന്നതിനും കറുത്ത നിറം പോകുന്നതിനും സഹായകരമാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *