ഏതൊരുവന്റെയും വ്യക്തിത്വം ഉടലെടുത്തു തുടങ്ങുന്നത് അവന്റെ കുട്ടിക്കാലത്തു നിന്നാണ്. ചെറുപ്പം മുതലുള്ള അവന്റെ ജീവിത സാഹചര്യങ്ങളാണ് അവന്റെ വ്യക്തിത്വത്തo രൂപപ്പെടുത്തുന്നതിനെ പ്രധാന പങ്കുവഹിക്കുന്നത്. കുഞ്ഞുങ്ങൾ പൊതുവേ വികൃതരാണ്. എന്നാൽ ചില സമയങ്ങളിൽ ഇത് അതിര് വിട്ടു പോകാറുണ്ട്. ഇത്തരത്തിൽ കുട്ടികളിൽ കണ്ടുവരുന്ന ഒരു അവസ്ഥയാണ് എഡി എച്ച് ഡി അഥവാ അറ്റൻഷൻ ഡെഫിസിക് ഹൈപ്പർ ആക്ടിവിറ്റി.
ഇത് കുട്ടികൾ ആയിരിക്കുമ്പോൾ ആണ് കണ്ടുവരുന്നതെങ്കിലും ഇത് മുതല ആകുമ്പോഴും ഇത് അവരോടൊപ്പം നീങ്ങുന്നു. ഇതൊരു ന്യൂറോ സെക്ഷൻ രോഗാവസ്ഥയാണ്. ഇത്തരം കുട്ടികളിൽ അനുസരണക്കേട് വളരെ കൂടുതലാണ്. ഇവ രണ്ട് തരത്തിൽ നമുക്ക് തിരിക്കാം. ഒരു വിഭാഗം എന്ന് പറയുന്നത് ഹൈപ്പർ ആക്ടിവിറ്റി ഉള്ളതാണ്. ഇവർ രീതിയിലും അടങ്ങിയിരിക്കുന്നവർ ആയിരിക്കുകയില്ല. എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇവർ ക്ലാസ്സിൽ ആണെങ്കിൽ അടങ്ങിയിരിക്കാൻ മറ്റു കുട്ടികളോട് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും.
തോടൊപ്പം ഇവർക്ക് അക്ഷമ കൂടുതൽ ആയിരിക്കും. കാത്തിരിപ്പ് ഇവർക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. അടുത്ത വിഭാഗത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് വളരെ ശ്രദ്ധ കുറവായിരിക്കും. ഇവർക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴോ വേറെ എന്തു ചെയ്യുകയാണെങ്കിലോ ഇവർക്ക് ചെറിയൊരു ഡിസ്ട്രാക്ഷൻ മതി ഇതിൽനിന്ന് ശ്രദ്ധ മാറി പോകാൻ. ഇത് വലുതായവരിൽ മറവിയായി കാണപ്പെടുന്നു. എന്തും എല്ലാത്തിനെയും മറക്കുന്ന ഒരു തരത്തിൽ ഇത് കാണുന്നു. അതുപോലെ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ചെയ്യേണ്ട കാര്യങ്ങളിൽ ഇവർ മടി കാണിക്കുന്നു.
ഇത് കൂടാതെ തന്നെ ചിലർ ഇത് രണ്ടും ഒരുപോലെ കണ്ടുവരുന്നു. ഇതെല്ലാം ഇവരെ ഭാവിയിൽ മോഷണം ചെയ്യുക മറ്റുള്ളവരു ഉപദ്രവിക്കുക അധികാര സ്ഥാനത്തുള്ളവരെ ഉപയോഗത്തിനും അതുപോലെതന്നെ കൊലപാതകം നയിക്കുന്നു. ഇത്തരത്തിലുള്ള രീതികൾ ചെറുപ്പത്തിൽ തന്നെ കണ്ട് ചികിത്സാ ഒന്നാണ്. ഇതിനായി മരുന്നുകൾ എടുക്കുന്നതും ഒപ്പം വ്യായാമത്തിലൂടെയും ഇത് മാറി കടക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.