ശരീരഭാരം ഇനി വളരെ എളുപ്പത്തിൽ കുറച്ചെടുക്കാൻ..!! വെള്ളം കുടിച്ച് ഭാരം കുറയ്ക്കാം…

വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും എപ്പോഴും അറിയാവുന്ന ഒരു കാര്യമാണ്. ദിവസം 3 ലിറ്റർ വെള്ളം കുടിക്കണം എന്ന് പറയാറുണ്ട്. വെള്ളം കുടിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നതാണ്. കൃത്യമായ ഡയറ്റ് വ്യായാമം ആവശ്യമാണ്. എന്താണ് ഒബിസിറ്റി എന്ന് നോക്കാം. നമ്മുടെ ശരീരത്തിലെ കൊഴുപ്പ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയിൽ വർദ്ധിക്കുന്ന കണ്ടീഷനാണ് അമിതമായ വണ്ണം.

പണ്ട് കാലങ്ങളിൽ മദ്യ വയസ്കരില്‍ ആണ് ഇത് കൂടുതലായി കണ്ടിരുന്നത്. എന്നാൽ കുട്ടികളിലും ചെറുപ്പക്കാരിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കാണുന്നു. എങ്ങനെയാണ് അമിത വണ്ണം ഉണ്ടാകുന്നത് എന്നാണ് ഇവിടെ പറയുന്നത്. അതിനുവേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് bmi. ഇങ്ങനെ ചെയ്യുമ്പോൾ ലഭിക്കുന്ന വാല്യൂ 18 ന് 25ന് ഇടയിലാണ് എങ്കിൽ ഇതിന് നോർമൽ എന്ന് പറയുന്നു.

25 30ന് ഇടയിലാണ് എങ്കിൽ അമിതവണമെന്നും 30ന് മുകളിൽ പോകുമ്പോൾ പൊണ്ണത്തടി എന്നും പറയുന്നു. അമിത വണ്ണം എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് നോക്കാം. ഇത് ഉണ്ടാവുന്ന കാരണങ്ങൾ 2 ആയി തരംതിരിക്കുന്നു. ഇത് പുറത്തുനിന്നുള്ള കാരണങ്ങളാണ്. ഭക്ഷണത്തിന്റെ അളവ് കൂടുന്നു വ്യായാമം കുറയുന്നു തുടങ്ങിയ കാരണങ്ങളാണ്. അതുപോലെതന്നെ ശരീരത്തിന്റെ കാരണങ്ങളാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. തൈറോയ്ഡ് പ്രശ്നങ്ങൾ മൂലം വണ്ണം വയ്ക്കുന്നത് കാണാം.

ഇതുകൂടാത്തെ പാരമ്പര്യ മൂലവും ചില മരുന്നുകൾ കഴിക്കുന്നത് മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സ്‌ട്രെസ്‌ മൂലവും വണ്ണം വയ്ക്കുന്നത് കാണാം. ഇത് സൗന്ദര്യത്തെ ബാധിക്കും. ഇതുകൂടാതെ വളരെ ദോഷകരമായി ഇത് ബാധിക്കുന്നുണ്ട്. ഒന്നാമത്തെ കാര്യം ഡയബറ്റിസ് ആണ്. അതുപോലെതന്നെ ഹൈപ്പർ ടെൻഷൻ അതുപോലെതന്നെ കൊളസ്ട്രോൾ എന്നിവരെയെല്ലാം ഇത്തരം കാരിൽ കാണാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *