സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായകരമായ ഒരു ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. മിക്കവാറും എല്ലാവരും മുഖത്തിന് സൗന്ദര്യ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ വളരെയേറെ ശ്രദ്ധ ചെലുത്താറുണ്ട്. എന്നാൽ വളരെ കുറവ് പേർ മാത്രമേ കൈകാലുകളുടെ പരിചരണത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്ന് പറയാം. ചർമ്മത്തിന്റെ നിറം കൂട്ടാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ആപ്പിൾ.
ആപ്പിൾ കഴിക്കുന്നത് വഴി നമ്മുടെ കൈകളുടെയും കാലുകളുടെയും ചുളിവുകൾ മാറ്റിയെടുക്കാനും നല്ല തിളക്കത്തോടെ നിർത്താനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. വളരെ സിമ്പിൾ ആയി ആപ്പിൾ കഴിക്കുന്നത് വഴി സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ ആഴ്ചയിൽ ഒരിക്കൽ ഹോം പെടിക്കൂർ ചെയ്യുന്നത് കാലുകളുടെ സൗന്ദര്യവും ആരോഗ്യവും വീണ്ടെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിഞ്ഞ ചില കാര്യങ്ങൾ ഇവിടെ പറയുന്നത്.
കൈകാലുകളുടെ ഇരുണ്ട നിറം ഒരു ദിവസം കൊണ്ട് തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതിനെ ആവശ്യമുള്ള സാധനങ്ങൾ ബദാം തലേദിവസം വെള്ളത്തിൽ കുതിർത്തു തൊലി കളഞ്ഞിട്ട് എടുത്തു വയ്ക്കുക.
അതുപോലെതന്നെ ഒരു മുട്ട തേൻ എന്നിവയാണ് അവ. ബദാം നന്നായി അരച്ചെടുക്കുക. പിന്നീട് മുട്ടയും തേനുമായി നന്നായി മിസ്സ് ചെയ്തു എടുക്കുക. ഡ്രൈ സ്കിൻ ഉള്ളവർക്ക് മുട്ടയുടെ മഞ്ഞയാണ് എടുക്കേണ്ടത്. ഇതിൽ വൈറ്റമി എ വൈറ്റമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. നമ്മുടെ സ്കിൻ ഓയിലി ആണെങ്കിൽ മുട്ടയുടെ വെള്ളയാണ് എടുക്കേണ്ടത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ.