വേദനകൾ ജീവിതത്തിന്റെ ഭാഗമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. വ്യത്യസ്ത തരത്തിലും രീതിയിലും ഉള്ള വേദനകളാണ് ഓരോരുത്തരും അനുഭവിക്കുന്നത്. ഇത്തരം വേദനകൾ ഉണ്ടാവുന്നതിന്റെ കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ്. കഴിക്കുന്ന ഭക്ഷണങ്ങളിൽ വന്ന മാറ്റം അമിതമായ കൊഴുപ്പുകളും വിഷാംശങ്ങളും മൂലകങ്ങളും ശരീരത്തിലേക്ക് എത്തുന്നു. അതിനാൽ തന്നെ ശരീരത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയാതെ വരുന്നു.
അത്തരത്തിൽ ഉണ്ടാകുന്ന വേദനകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഉപ്പൂറ്റി വേദന. ഒട്ടുമിക്ക ആളുകളിൽ ഇത് കാണാമെങ്കിലും സ്ത്രീകളിലാണ് പൊതുവേ ഇത് കൂടുതലായി കാണുന്നത്. അമിത ഭാരം ഉള്ളവരിലാണ് ഇത്തരത്തിൽ ഉപ്പൂറ്റി വേദന സ്ഥിരമായി കാണുന്നത്. അവരുടെ കാലുകൾക്ക് അവരുടെ ശരീരത്തെ താങ്ങാൻ സാധിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന ഒരു വേദന കൂടിയാണ് ഇത്.
ഇതല്ലാതെ കൂടുതലായി നിന്ന് ജോലി ചെയ്യുന്നവരിലും ഇത്തരം ഉപ്പുറ്റികൾ കാണുന്നു. ഉപ്പൂറ്റിയുടെ അടിവശത്ത് കല്ല് കുത്തുന്ന പോലുള്ള ഒരു വേദനയാണ് ഇത്. ഇത്തരം കാരണങ്ങൾക്ക് പുറമേ യൂറിക്കാസിഡും കാൽസ്യവും കാൽപാദങ്ങളിൽ അടിഞ്ഞുകൂടുന്നത് വഴിയും ഉപ്പൂറ്റി വേദനകളും ഉണ്ടാകാം. ഇത്തരം വേദനകൾക്ക് പെയിൻ കില്ലുകൾ ഉപയോഗിക്കുന്നതിന് പകരം.
ഈ വേദനകൾ ശരിയായ കാലങ്ങളെ തിരിച്ചറിഞ്ഞ് അതിമറികടക്കാനാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. അല്ലാതെ പെയിൻ കില്ലുകൾ കഴിച്ചുകൊണ്ട് ശാശ്വതമായ ഒരു പരിഹാരം ലഭിക്കുകയില്ല. ഇത്തരത്തിലുള്ള ഈ വേദനയ്ക്ക് ഒരു ചികിത്സ എന്ന് പറയുന്നത് ഉലുവയും ഉപ്പും ഇട്ട് നല്ലവണ്ണം വെള്ളം തിളപ്പിച്ച് ആ വെള്ളത്തിലേക്ക് കാലുകൾ ഇറക്കി വയ്ക്കുക എന്നതാണ്. ഇത് ഇത്തരം വേദനകളെ കുറയ്ക്കുന്നതിന് പാർശ്വഫലങ്ങൾ ഇല്ലാത്ത നല്ലൊരു മാർഗമാണ്. തുടർന്ന് വീഡിയോ കാണുക.