കരളിനെ രോഗ മുക്തി നേടാൻ ഇതാ ഒരു അൽഭുത മരുന്ന്. ഇതിന്റെ ഉപയോഗം ആരും അറിയാതെ പോകരുതേ…| 7 signs your liver is dying

7 signs your liver is dying : പലതരത്തിലുള്ള രോഗാവസ്ഥകളെ ചെറുക്കുന്നതിന് ഒട്ടനവധി ഔഷധ സസ്യങ്ങളാണ് നമുക്ക് ചുറ്റും കാണാൻ സാധിക്കുക. അത്തരത്തിലുള്ള ഒരു ഔഷധസസ്യമാണ് കീഴാർനെല്ലി. ഇത് വലുപ്പത്തിൽ ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങൾ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഇന്നത്തെ കാലത്ത് കൂടുതലായി നാം നേരിട്ടുകൊണ്ടിരിക്കുന്ന ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള കഴിവ് ഈ ഇലക്ക് ഉണ്ട്. ഇല വെറുതെ ചവച്ചരച്ചോ അല്ലെങ്കിൽ നീര് കുടിച്ചോ.

ഇത്തരം രോഗ അവസ്ഥ കിടക്കാൻ സാധിക്കും. നമ്മുടെ ശരീരത്ത് ഇന്ന് കാണുന്ന പ്രമേഹം എന്ന രോഗാവസ്ഥയ്ക്ക് ഉള്ള ഒരു മരുന്നാണ് ഇത്. അതുപോലെതന്നെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഇതിന്റെ നീര് വളരെ ഫലവത്താണ്. കൂടാതെ നമ്മുടെ ശരീരത്തിലേക്ക് കടന്നു ചെല്ലുന്ന എല്ലാത്തരത്തിലുള്ള ബാക്ടീരിയകളും വിഷാംശങ്ങളെയും നീക്കം ചെയ്യുന്നതിനും ഇതിനെ സാധിക്കും. അതിനാൽ തന്നെ ഇത് ദഹനസംബന്ധമായ എല്ലാ അവസ്ഥകളും നീക്കം ചെയ്യാൻ ഈ ഇലക്ക് സാധിക്കും.

കൂടാതെ മഞ്ഞപ്പിത്തത്തിന് ഇതിന്റെ ഇല വളരെ ഉത്തമമാണ്. പണ്ടുകാലം മുതലേ മഞ്ഞപ്പിത്തത്തിന് ഉപയോഗിക്കുന്ന ഒരു ഒറ്റമൂലി കൂടിയാണ് ഈ കീഴാർനെല്ലി. മഞ്ഞപ്പിത്തത്തിന് പുറമേ കരൾ സംബന്ധമായ എല്ലാ രോഗാവസ്ഥകളും ചേർക്കുന്നതിനും കരളിനെ ശുദ്ധിയാക്കുന്നതിനും കീഴാർനെല്ലി ഉപയോഗിക്കുന്നത് വഴി സാധിക്കുന്നു. ഇന്നത്തെ കാലത്ത് കരൾ സംബന്ധമായ ഒട്ടനവധി രോഗങ്ങൾ നേരിടുന്നവരാണ്.

നാം ഓരോരുത്തരും. ഇവർക്ക് കീഴാനെല്ലി ദിവസവും കഴിക്കുന്നത് വഴി കരൾ ശുദ്ധിയാക്കാനും അതിലുണ്ടാകുന്ന എല്ലാ ബാക്ടീരിയകളെയും ഫംഗസുകളെയും നശിപ്പിക്കാനും സാധിക്കും. ഇതിനായി കീഴാർനെല്ലി നല്ലവണ്ണം ചതച്ച് അത് പാലിൽ ചേർത്ത് ദിവസവും കഴിക്കാവുന്നതാണ്. ഇത് വെറും വയറ്റിൽ കഴിക്കുന്നത് വഴി ഇത്തരം നേട്ടങ്ങൾ നാം ഓരോരുത്തർക്കും ലഭിക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *