ഇന്ന് പൊതുവായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് തൈറോയ്ഡ്. കുട്ടികളിലും മുതിർന്നവരിലും ഇത് ഒരുപോലെ കാണുന്നു. തൈറോയ്ഡ് ഹോർമോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആണ് ഇത്തരം രോഗങ്ങളുടെ കാരണം. നാം കഴിക്കുന്ന ആഹാരത്തിൽ നിന്ന് ഊർജ്ജം നൽകുക എന്നതാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ധർമ്മം ടി ത്രീ ത്രീ ഫോർ എന്നിങ്ങനെയുള്ള ഹോർമോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉണ്ടാക്കുന്നത്. തൈറോയ്ഡ് പ്രധാനമായും രണ്ടു വിധത്തിലാണ് ഉള്ളത്. ഹൈപ്പർ തൈറോയിഡിസവും ഹൈപ്പോ തൈറോയിഡിസവും.
തൈറോയ്ഡ് കൂടുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. തൈറോയ്ഡ് കുറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയിഡിസം. അയഡിന്റെ അഭാവം മൂലമാണ് ഹൈപ്പോതൈറോയിസം ഉണ്ടാകുന്നത്. കൂടുതൽ അയഡിൻ ഉണ്ടാകുന്നതുമൂലം ഹൈപ്പർ തൈറോയ്ഡിസം ഉണ്ടാകുന്നത്. ഹൈപ്പർ തൈറോയിഡ് ഉള്ളവരിൽ അമിതവണ്ണം കാണപ്പെടുന്നു.ക്ഷീണം ആർത്തവ സമയങ്ങളിൽ അമിത രക്തസ്രാവം തണവ് സഹിക്കാൻ പറ്റാത്ത അവസ്ഥ എന്നിവ ഇവരിൽ കാണുന്നു. ഹൈപ്പോതൈറോയിഡിസം ഉള്ളവരിൽ ഭാരക്കുറവാണ് കാണപ്പെടുന്നത്.
ക്ഷീണം കൂടുതൽ ആർത്തവസമയങ്ങളിൽ വ്യത്യാസങ്ങൾ വരിക ചൂട് സഹിക്കാൻ പറ്റാതെ ആവുക തൈറോയ്ഡ് ഗ്രന്ഥി വീർത്തിരിക്കുന്നത് അമിതമായുള്ള ടെൻഷൻ ഡിപ്രഷൻ എന്നിവ കാണപ്പെടുന്നു. ഫിസിക്കൽ കണ്ടീഷനുകളിലൂടെയും ബ്ലഡ് ടെസ്റ്റുകളിലൂടെയും ഇത് തിരിച്ചറിയാൻ സാധിക്കും. കൂടാതെ അൾട്രാസൗണ്ട് സ്കാനിലൂടെയും ഇത് കണ്ടുപിടിക്കാൻ സാധിക്കുന്നു. ഇത് കണ്ട്രോൾ ചെയ്യുന്നതിന് ഏറ്റവും ആവശ്യമായത്.
നല്ലൊരു ഡയറ്റ് പ്ലാൻ ആണ്. ഫൈബർ ധാരാളം ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം . ഇവ കൂടാതെ ബ്രോക്കോളി കാബേജ് കോളിഫ്ലവർ എന്നിവ ഒരു പരിധിവരെ കുറയ്ക്കേണ്ടതാണ്. ജങ്ക് ഫുഡുകൾ ഫാസ്റ്റ് ഫുഡുകൾ ഓയിലി ഫുഡ് മധുരം കൂടുതലായി അടങ്ങിയ പദാർത്ഥങ്ങൾ എന്നിവ ഒഴിവാക്കണം. ഇഞ്ചി മഞ്ഞൾ ക്യാരറ്റ് സ്ട്രോബെറി ബ്ലൂബെറി എന്നിങ്ങനെ ഡയറ്റ് പ്ലാനിൽ കൊണ്ടുവരുന്നത് വളരെ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.