നല്ല ചുവന്ന മിനുസമുള്ള ചുണ്ടുകൾക്ക് ഇത് മാത്രം ചെയ്താൽ മതി. കണ്ടു നോക്കൂ.

നല്ല ആരോഗ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരീരം മുഴുവനുള്ള ആരോഗ്യത്തെയാണ്. അതിൽ ഏതെങ്കിലും ഒരു ഭാഗത്ത് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അതിന് നമ്മൾ നല്ല ആരോഗ്യമെന്ന് പറയുന്നില്ല. അതിനാൽ തന്നെ നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ഏതൊരു പ്രശ്നവും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഇത്തരത്തിൽ നമ്മുടെ ചർമ്മം നേരിട്ടിരിക്കുന്ന ഒരു പ്രശ്നമാണ് ചുണ്ടുകളിലെ നിറവ്യത്യാസം.

ചിലരുടെ ചുണ്ടുകൾ കറുത്തതോ പാടുകളോ ഉള്ള ചുണ്ടുകളാകാം. ഇത്തരത്തിലുള്ള നിറവ്യത്യാസങ്ങൾ നമ്മുടെ മുഖസൗന്ദര്യത്തെ ബാധിക്കുന്ന ഒന്നാണ്. ചിലരിൽ വെയിൽ കൊള്ളുമ്പോൾ ചുണ്ട് വരണ്ടതാകുന്നു. ഇത്തരത്തിൽ ചുണ്ടിന്റെ തൊലി പൊട്ടി പോകുന്ന അവസ്ഥ വരുന്നു. കൂടാതെ പുകവലിക്കുന്ന ആളുകളിലും ഇത്തരത്തിൽ ചുണ്ട് കറുത്തതായി കാണപ്പെടുന്നു. ചിലവരിൽ വിറ്റാമിൻ കുറവ് മൂലവും ഇങ്ങനെ കാണപ്പെടുന്നു.

ഇതെല്ലാം ചികിത്സിച്ചു മാറ്റേണ്ടതാണ്. ഇത് തുടക്കത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ അത് വ്യാപിക്കാൻ തുടങ്ങും. ഇത്തരത്തിലുള്ള ഒരു പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് നാം ഇതിൽ കാണുന്നത്. ചുണ്ടുകളിലെ കറുത്ത നിറവും പാടുകളും മാറുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇത്. ഇതിനായി ഇതിൽ ഉപയോഗിക്കുന്നത് ബീറ്റ്റൂട്ട് ആണ്. ബീറ്റ്റൂട്ട് നമ്മുടെ ശരീരത്തിന് ആന്തരികമായും ബാഹികമായും വളരെ നല്ലതാണ്. ധാരാളം ബ്ലഡ് ഉണ്ടാകുന്നതിന് ഇത് വളരെ ഗുണം ചെയ്യും.

അതുപോലെതന്നെയാണ് നമ്മുടെ ചർമ്മത്തിനും. ബീറ്റ്റൂട്ട് ജ്യൂസിൽ ഒരല്പം ചെറുനാരങ്ങ പിഴിഞ്ഞ് അതിലേക്ക് ഇരട്ടിമധുരം ചേർത്ത് നല്ലവണ്ണം ഇളക്കുക. ഇത് തിക്കായി വരുമ്പോൾ നമ്മുടെ ചുണ്ടിൽ അപ്ലൈ ചെയ്യാവുന്നതാണ്. ഇങ്ങനെ കുറച്ചുദിവസം അടുപ്പിച്ച പുരട്ടിയാൽ നമ്മുടെ ചുണ്ടുകളിലുള്ള കറുത്ത പാടുകൾ എന്നന്നേക്കുമായി നീങ്ങും. ഇത് രാത്രിയിലാണ് അപ്ലൈ ചെയ്യേണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *