നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലഭിക്കുന്നതാണ് ജീരകം. കൂടുതൽ കറികളിൽ രുചിക്ക് മണത്തിന് വേണ്ടി ചേർക്കുന്ന ഒന്നാണ്. അതുപോലെ തന്നെ ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവ് ശീലമായിരിക്കാം. ജീരകത്തിൽ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാം.
ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ജീരകത്തിന്റെ ആരോഗ്യം ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ജീരകത്തിന്റെ ആന്റി സെപ്റ്റിക് ഗുണം ജലദോഷം അകറ്റാൻ വളരെ സഹായിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. അമിതഭാരം കുറയ്ക്കുന്നതിനും ജീരകത്തിന്റെ പങ്കു വളരെ വലുതാണ്.
മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ജീരകവെള്ളം വളരെയേറെ സഹായിക്കുന്നുണ്ട്. ബ്രോഗേറ്റീസ് ആസ്മ തുടങ്ങിയ ശ്വാസ കോശ സംബന്ധമായ രോഗങ്ങളിൽ നിന്ന് ആശ്വാസം പകരുന്ന ഒന്നാണ് ജീരകവെള്ള. ജീരകത്തിൽ സമൃദ്ധമായി അടങ്ങിയിട്ടുള്ള ഇരുമ്പ് വിളർച്ച മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ജീരകവെള്ളം വായിൽ കൊള്ളുന്നത് വായിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്.
വായിൽ ഉണ്ടാകുന്ന മുറിവുകളും വ്രണങ്ങളും ഉണക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. രക്ത സഞ്ചാരം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്. വാതം പിത്തം കഫം എന്നീ ദുർദോഷങ്ങൾ മാറ്റിയെടുക്കാനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam