പ്രമേഹ രോഗികളുടെ കാലുകളിൽ വരുന്ന ഇത്തരം ലക്ഷണങ്ങൾ മതി കാലുകൾ മുറിച്ച്മാറ്റേണ്ടി വരുന്നതിന്.കണ്ടു നോക്കൂ.

പ്രമേഹം എന്നത് ഇന്നത്തെ സമൂഹത്തിൽ വിട്ടുമാറാതെ പിടികൂടിയിരിക്കുന്ന ഒരു അവസ്ഥയാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ അമിതമായിട്ടുള്ള ഗ്ലൂക്കോസ് കണ്ടന്റ് ആണ് ഇത്തരത്തിൽ പ്രമേഹം എന്ന അവസ്ഥ ഓരോരുത്തരെയും ബാധിക്കുന്നത്. ഇത്തരത്തിൽ പ്രമേഹം അമിതമാകുമ്പോൾ അത് നമ്മുടെ മറ്റു അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കാറുണ്ട്. അതിനാൽ തന്നെ പ്രമേഹത്തെ നിയന്ത്രിച്ചു കൊണ്ട് മുന്നോട്ടുപോകേണ്ടത് അനിവാര്യമാണ്.

എന്നാൽ ചിലവരിൽപ്രമേഹം നിയന്ത്രണവിധേയമായി കാണാറുണ്ട്. ചിലരിൽ പ്രമേഹം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ വരുമ്പോൾ അത് കിഡ്നിയുടെ പ്രവർത്തനത്തെ പൂർണമായി ഇല്ലാതാക്കുകയും അതുപോലെതന്നെ കണ്ണിന്റെ കാഴ്ച ശക്തിയെ വരെ ബാധിക്കുകയും ചെയ്യുന്നു. അത്തരത്തിൽ പ്രമേഹ രോഗികളിൽ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് കാലുകളിലെ മരവിപ്പും തരിപ്പും. ഇതിനെ പെരിഫറൽ ന്യൂറോപതി എന്ന് പറയുന്നു. ഈ ഒരു അവസ്ഥയിൽ ഒരു തരത്തിലുള്ള വികാരങ്ങളും കാലിനെ ഏൽക്കുന്നില്ല.

കാലുകളിലേക്കുള്ള രക്തയോട്ടം ഇത്തരം അവസ്ഥയിൽ ഇല്ലാതാകുന്നു എന്നതാണ് ഇത്തരത്തിൽ കാലുകളിൽ തരിപ്പും മരവിപ്പും അനുഭവപ്പെടുന്നതിന് കാരണമാകുന്നത്. ഇത്തരത്തിൽ പെരിഫറൽ ന്യൂറോപ്പതി കൂടുമ്പോൾ അത് നമ്മുടെ കാലുകളിൽ തുടക്കത്തിൽ ചെറിയ വരണങ്ങളായി തന്നെ രൂപപ്പെടുന്നു. പിന്നീട് അത് ഉണങ്ങാതെ വരികയും അത് വലിയ ആവുകയും കാലുകൾ മുറിച്ചു നീക്കേണ്ട.

അവസ്ഥ വരെ വരുന്നു. ഇന്ന് അത്തരത്തിൽ ഒരുപാട് ആളുകളാണ് ഈ സിറ്റുവേഷൻ നേരിടുന്നത്. ഇത്തരമൊരു അവസ്ഥയെ പൂർണമായി ഇല്ലാതാക്കുന്നതിന് വേണ്ടിയും പ്രമേഹം കൺട്രോൾ ചെയ്യുന്നതോടൊപ്പം തന്നെ നമ്മുടെ കാലുകളിലെ കൈകളിലോ ഏതെങ്കിലും തരത്തിലുള്ള അൾസറുകൾ രൂപപ്പെടുന്നുണ്ടോ എന്ന് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ കാലുകളിലെ കറുത്ത നിറം രൂപപ്പെടുന്നുണ്ടോ എന്നും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *