നാം ദിവസവും ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് സവാള. നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്. ഇത് നമ്മുടെ ആഹാരത്തിലെ രുചി വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ശരീരത്തിലെ പല രോഗങ്ങളെ ചെറുക്കുവാനും സഹായകരമാണ്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകളും വിറ്റാമിനുകളും ഇത്തരം പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു.
നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽഎ പൂർണമായി ഇല്ലാതാക്കാൻ ഈ സവാളയ്ക്ക് കഴിവുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകളും വിറ്റാമിനുകളും ഇത്തരത്തിൽ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന് വർധിപ്പിക്കുകയും ചെയ്യുന്നു. സവാളയിൽ അയേൺ കണ്ടെന്റ് അടങ്ങിയതിനാൽ തന്നെ രക്തത്തിലെ ഹീമോഗ്ലോബിന് വർധിക്കാനും വിളർച്ച എന്ന രോഗാവസ്ഥയെ പൂർണമായി ഇല്ലാതാക്കാനും ഇത് സഹായകരമാണ്.
അതുപോലെതന്നെ ദഹന സംബന്ധമായുള്ള എല്ലാ പ്രശ്നങ്ങളെ ചെറുക്കാൻ ഇത് ഏറെ ഗുണം ചെയ്യും. വിറ്റാമിൻ സി അമിതമായിത്തന്നെ സവാളയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതിനെ കഴിവുണ്ട്. ആരോഗ്യ പ്രവർത്തനങ്ങളെ പോലെ മുടിയുടെ സംരക്ഷണത്തിനും ഇത് ഏറെ ഗുണകരമാണ്. മുടികൾ നേരിടുന്ന താരൻ മുടികൊഴിച്ചിൽ അകാലനര എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളെ ചെറുത്തുനിൽക്കാൻ ഇതിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ സഹായിക്കും.
അത്തരത്തിൽ സവാള ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഹെയർ ഓയിലാണ് ഇതിൽ കാണുന്നത്. ഇതിന്റെ ഉപയോഗം മുടികൊഴിച്ചിലിനെ പൂർണ്ണമായി ഇല്ലാതാക്കുകയും മുടിക്ക് കട്ട കറുപ്പ് നിറം നൽകുകയും താരൻ പൂർണമായി ഇല്ലാതാക്കുകയും മുടികൾ ഇടതൂർന്ന് വളരുവാൻ സഹായിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഹെയർ ഓയിൽ ഉണ്ടാക്കുന്നതിനുവേണ്ടി ശുദ്ധം ആയിട്ടുള്ള വെളിച്ചെണ്ണയാണ് നാം ഓരോരുത്തരും എടുക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.