ശരീരത്തിൽ യൂറിക്കാസിഡ് എങ്ങനെ വർദ്ധിക്കുന്നു. യൂറിക്കാസിഡ് വർദ്ധിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാം ആണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സാധാരണയായി യൂറിക്കാസിഡ് ഉല്പാദിപ്പിക്കപ്പെടുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ വേസ്റ്റ് ആണ് ജോയിന്റ് കളിൽ അടിഞ്ഞുകൂടുന്നത് ഇങ്ങനെയാണ് സാധാരണഗതിയിൽ യൂറിക്കാസിഡ് ഉല്പാദിപ്പിക്കപ്പെടുന്നത്.
ഇങ്ങനെ ഉണ്ടാവുന്നത് വഴി അസഹ്യമായ വേദന ഉണ്ടാകാൻ കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങൾ ഭക്ഷണത്തിലൂടെ തന്നെ മാറ്റാൻ കഴിയുന്ന ഒന്നാണ്. ജീവിതശൈലികൾ കാരണവും ഭക്ഷണരീതികൾ കാരണവും ഇന്നത്തെ കാലത്ത് യുവാക്കളിൽ പോലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. അമിതവണ്ണം ജനിതക തകരാറ് വൃക്കയുടെ പ്രശ്നങ്ങൾ മദ്യപാനം പ്യുരിന് അടങ്ങിയ ഭക്ഷണത്തിന്റെ ഉപയോഗം പ്രമേഹം എന്നിവയും യൂറിക്കാസിഡ് അധികമായി ശരീരത്തിൽ ഉൽപ്പാദിപ്പിക്കാൻ കാരണമാകുന്നു.
യൂറിക്കാസിഡ് കൂടുമ്പോൾ ഇത് ക്രിസ്റ്റലുകൾ ആയി മാറി സന്ധികളിൽ അടിഞ്ഞു കൂടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ സന്ധികളിൽ നീരും വേദനയും ഉണ്ടാകാം. യൂറിക്കാസിഡ് ഉൽപ്പാദനം കുറയ്ക്കുന്നത് വാതം സന്ധിവേദന പോലുള്ള രോഗങ്ങളെ മാറ്റി നിർത്താൻ സഹായിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പല വീട്ടുവൈദ്യങ്ങളും ഉപയോഗിക്കാവുന്നതാണ്.
അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പച്ച പപ്പായ ചെറുനാരങ്ങ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.