കരളിലെ ഫാറ്റിനെ ക്ലീൻ ആക്കാൻ ഈ ഇല കഴിച്ചാൽ മതി. ഇതാരും കാണാതെ പോകല്ലേ.

ഇന്ന് നാം ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ. നമ്മുടെ കരളിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. കരളിന്റെ പ്രവർത്തനം ഇതുവഴി താറുമാറാകുകയും അതുവഴി മരണംവരെ സംഭവിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്. നമ്മുടെ ശരീരത്തിൽ ഏറ്റവും വലിയ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഒരു അവയവമാണ് കരൾ.

ഈ കരളിന്റെ ധർമ്മം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലേക്ക് കയറി വരുന്ന വിഷാംശങ്ങളെ എല്ലാം രക്തത്തിൽ നിന്ന് ശുദ്ധീകരിച്ചു എടുക്കുക എന്നുള്ളതാണ്. ഇത്തരത്തിൽ വിഷാംശങ്ങൾ കൊഴുപ്പുകൾ ഷുഗറുകൾ എന്നിങ്ങനെയുള്ളവയെല്ലാം കരൾ ശുദ്ധീകരിക്കുന്നു. എന്നാൽ അധികമായി കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും എല്ലാം അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ദിനംപ്രതി കഴിക്കുന്നതിന്റെ ഫലമായി ഇത്തരം വിഷാംശങ്ങൾ.

നമ്മുടെ കരളിൽ അടിഞ്ഞു കൂടുകയും കരളിനെ പ്രവർത്തിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥയിൽ കരളിൽ ഇവ അടിഞ്ഞുകൂടി കൊണ്ട് അതിന്റെ പ്രവർത്തനം ചുരുങ്ങി പോകുന്നു. ഇത് സ്റ്റേജ് 1 സ്റ്റേജ് ടു സ്റ്റേജ് ത്രീ സ്റ്റേജ് ഫോർ എന്നിങ്ങനെയുള്ള നാല് സ്റ്റേജുകളിൽ ആയിട്ടാണ് കാണാറുള്ളത്. എന്നാൽ സ്റ്റേജ് വണ്‍ തുടങ്ങിയാൽ പോലും യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും ഇതുവഴി ശരീരത്തിൽ ഉണ്ടാവുകയില്ല.

അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും വളരെ വൈകിയാണ് ഇതിനെ തിരിച്ചറിയാറുള്ളത്. അതുപോലെ തന്നെ പലതരത്തിലുള്ള രോഗങ്ങൾക്ക് വേണ്ടി അൾട്രാസൗണ്ട് എടുക്കുമ്പോഴാണ് ഇത്തരം ഒരു രോഗാവസ്ഥ ഉണ്ട് എന്ന് പോലും ആളുകൾ അറിയാറുള്ളത്. ഫാറ്റിലിവർ എന്ന ഈ അവസ്ഥ ജീവിതശൈലി രോഗമായതിനാൽ തന്നെ ജീവിതശൈലി കൊണ്ട് തന്നെ വളരെ പെട്ടെന്ന് മറികടക്കാൻ സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.