യൂറിക്കാസിഡിനെ ശരീരത്തിൽ നിന്നും അകറ്റാൻ ഇതു മതി. ഇതാരും അറിയാതെ പോകല്ലേ…| How to Reduce Swelling Uric Acid

How to Reduce Swelling Uric Acid : നമ്മുടെ ചുറ്റുപാടും ധാരാളമായി തന്നെ കാണാൻ സാധിക്കുന്ന ഒരു സസ്യമാണ് തഴുതാമ. ഔഷധഗുണങ്ങൾ ഏറെ അടങ്ങിയിട്ടുള്ള ഒന്നുതന്നെയാണ് തഴുതാമ. ഇതിന്റെ എല്ലാ ഭാഗവും ഔഷധ യോഗ്യമാണ്. രണ്ട് തരത്തിലാണ് ഇതിനെ കാണാൻ സാധിക്കുന്നത്. വെളുപ്പും ചുവപ്പും ആണ് ഇത്. ഏതു കാലാവസ്ഥയിലും തഴച്ചു വളരാൻ സാധിക്കുന്ന ഒരു പ്രത്യേക ഇനം സസ്യം കൂടിയാണ് ഇത്.

പലതരത്തിലുള്ള ആരോഗ്യ നേട്ടങ്ങളാണ് ഇത് ഉപയോഗിക്കുന്നത് വഴി ഓരോരുത്തർക്കും ലഭിക്കുന്നത്. ആമവാദത്തിന് ഏറ്റവും നല്ല ഔഷധമാണ് ഇത്. കൂടാതെ ഇതിൽ ഒട്ടനവധി സംയുക്തങ്ങൾ അടങ്ങിയതിനാൽ ഇത് നമ്മുടെ പ്രതിരോധശേഷിയെ വർധിപ്പിക്കുകയും അത് വഴി കടന്നു വരുന്ന രോഗങ്ങളെ പരമാവധി കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ നീര് വേദന എന്നിങ്ങനെയുള്ള പല പ്രശ്നങ്ങൾക്കും ഉള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്.

കൂടാതെ നേത്രരോഗങ്ങളെ കുറയ്ക്കാനും നേത്ര സംരക്ഷണം ഉറപ്പുവരുത്താനും ഇത് ഉത്തമമാണ്. അതോടൊപ്പം തന്നെ യൂറിക്കാസിഡ് സംബന്ധമായിട്ടുള്ള പ്രശ്നങ്ങളെ മറികടക്കാനും ഇത് ഉപകാരപ്രദമാണ്. അത്തരത്തിൽ യൂറിക് ആസിഡ് നെയും മറ്റും ശരീരത്തിന് പുറന്തള്ളാൻ ഏറെ സഹായകരമായിട്ടുള്ള തഴുതാമ ഉപയോഗിച്ചിട്ടുള്ള ഒരു തോരനാനീരുംണ് ഇതിൽ കാണുന്നത്.

ഇതിന്റെ മറ്റും കഴിക്കുവാൻ വളരെ ബുദ്ധിമുട്ടായതിനാൽ തന്നെ ഇത് തോരൻ വച്ച് കഴിക്കുകയാണെങ്കിൽ ഇതിന്റെ എല്ലാ ഗുണങ്ങളും നേരിട്ട് തന്നെ ശരീരത്തിന് കിട്ടുന്നു. കൂടാതെ വയറുസമ്പം ആയിട്ടുള്ള പ്രശ്നങ്ങൾക്കും ഇത് നല്ലൊരു പരിഹാരമാർഗമാണ്. ഇതിനായി തഴുതാമയുടെ ഇലയോടൊപ്പം തന്നെ മണി തക്കാളിയുടെ ഇലയും എടുത്തിട്ടുണ്ട്. തുടർന്ന് വീഡിയോ കാണുക.