ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം അതിനുള്ള ചെറിയ ടിപ്പുകൾ പരിചയപ്പെട്ടലോ. പല തരത്തിലുള്ള അസുഖങ്ങളാണ് ശരീരത്തിൽ കാണാൻ കഴിയും. ചെറിയതു മുതൽ വലിയതുവരെ. നമ്മുടെ വയറ്റിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ഇതിനു പ്രധാനമായും കാരണമാകുന്നത് കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ആയിരിക്കും. ഇത്തരത്തിൽ വയറ് ക്ലീൻ ചെയ്യാനായി ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കിയാൽ മതി.
നമ്മുടെ കുടലിൽ ചൂൽ പോലെ പ്രവർത്തിക്കുന്ന ചില ഘടകങ്ങൾ ഉണ്ട്. നാരുകൾ ആയിട്ടുള്ള ചില ഭക്ഷണങ്ങൾ. ഫൈബർ കണ്ടന്റ് കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ. ഇത് യഥാർത്ഥത്തിൽ ഒരു ചൂൽ തന്നെയാണ്. നമ്മുടെ കുടലിൽ കാണുന്ന മാലിന്യങ്ങൾ എല്ലാം അടിച്ചു പുറന്തള്ളാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കീഴ്വായു പോക്ക് ശർദ്ധിക്കാൻ വരുന്നത് ഓകാനം വയറുവേദന വയറിൽ എന്തെല്ലാമോ അസ്വസ്ഥത തോന്നുന്ന അവസ്ഥ. നീറ്റൽ ഉണ്ടാവുക നെഞ്ചരിച്ചിലുണ്ടാവുക നെഞ്ചിൽ ബുദ്ധിമുട്ട് ഉണ്ടാവുക ഗ്യാസ് കയറുക. തല മുതൽ താഴെ നഖം വരെ ഗ്യാസ് കയറുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. നമുക്ക് പറ്റാത്ത എന്തെങ്കിലും സാധനങ്ങൾ ഉള്ളിൽ ചെലുകയാണെങ്കിൽ അത് എന്തെല്ലാം റിയേഷൻ ഉണ്ടാക്കും. നമുക്കറിയാം ചർമ്മത്തിൽ ചൊറിഞ്ഞിരിക്കുന്ന ബുദ്ധിമുട്ട്.
ഇതുപോലെ വയറിനുള്ളിൽ ഇത്തരത്തിൽ ചൊറിഞ്ഞു തടിച്ച വരാറുണ്ട്. ഇത്തരത്തിലുള്ള നീറ്റൽ എങ്ങനെയാണ് ഉണ്ടാകുക. നമുക്ക് കയ്യിലുണ്ടാകുന്ന നീറ്റൽ പോലെ ആയിരിക്കില്ല ഇത്. വയറിനുള്ളിൽ ഉണ്ടാകുന്ന നീറ്റൽ ഗ്യാസ് പുകച്ചില് എല്ലാം തന്നെ മറ്റേതെങ്കിലും തരത്തിൽ ആയിരിക്കും കാണുക. പല തരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ടാക്കാൻ സാധ്യതയുണ്ട്. നമുക്ക് പറ്റാത്ത ചില ഭക്ഷണങ്ങൾ ഉള്ളിൽ ചെല്ലുന്നത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.