ചുണ്ടുകളിലെ കറുപ്പ് നീക്കി ചുവപ്പാക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? കണ്ടു നോക്കൂ.

നമ്മുടെ ആഹാരപദാർത്ഥങ്ങളിൽ നാം ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് ബീറ്റ്റൂട്ട്. വൈറ്റമിൻ സിയുടെ ഒരു കലവറ തന്നെയാണ് ബീറ്റ്റൂട്ട്. അതിനാൽ തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ചർമ്മ സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങളെ തടയുന്നതിനും ഇത് സഹായകരമാണ്. ഇതിൽ ധാരാളം അയൺ കണ്ടെന്റ് ഉള്ളതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും രക്തത്തെ വർധിപ്പിക്കുകയും ചെയ്യുന്നു.

രക്തത്തെ ശുദ്ധീകരിക്കുന്നതിനാൽ തന്നെ നമ്മുടെ രക്തക്കുഴലുകളിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പുകളെയും ഷുഗറുകളെയും പൂർണമായി നീക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. കൂടാതെ ഇതിൽധാരാളം നാരുകൾ ഉള്ളതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ നല്ല ബാക്ടീരിയകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകമാണ്.

അതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ദഹന വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ദഹന സംബന്ധമായിട്ടുള്ള മലബന്ധം ഗ്യാസ്ട്രബിൾ വയറുവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ പൂർണമായി ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ ഇതിനെ പർപ്പിൾ കളർആയതിനാൽ തന്നെ ഇത് നമ്മുടെ ചുണ്ടുകളുടെ നിറം വർദ്ധിപ്പിക്കാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ബീറ്റ്റൂട്ട് ഉപയോഗിച്ചുകൊണ്ടുളള ഒരു ഹോംമെയ്ഡ് ലിപ് ബാം ആണ് ഇതിൽ കാണുന്നത്.

ഈ ലിപ് ബാം നമ്മുടെ ചുണ്ടുകളിൽ തേച്ചുപിടിപ്പിക്കുന്നത് വഴി ചുണ്ടുകളിലെ നിർജീവങ്ങൾ ഇല്ലാതാവുകയും നല്ല കോശങ്ങൾ ഉണ്ടാവുകയും അതുവഴി ചുണ്ടുകൾക്ക് ചുവപ്പ് നിറം ലഭിക്കുകയും ചെയ്യുന്നു. കൂടാതെ ചുണ്ടുകളെ മോയ്സ്ചറൈസ് ചെയ്യുന്നതിനും ചുണ്ടുകളുടെ വരൾച്ച എന്നിവ പൂർണമായി നീക്കുന്നതിനും ഇത് സഹായകരമാണ്. അതിനായി ബീറ്റ്റൂട്ടിനൊപ്പം നെയ്യാണ് ആവശ്യമായി വരുന്നത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *