പാത്രങ്ങൾ നല്ല രീതിയിൽ തന്നെ തിളക്കം വെപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും പാത്രങ്ങളിലെ കറ മാറ്റിയെടുക്കാൻ നല്ല രീതിയിൽ ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. 10 പൈസ ചെലവില്ലാതെ തന്നെ വീട്ടിലെ ഒരുപാട് സാധനങ്ങൾ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്സിയുടെ ജാറ് മിക്സി അതുപോലെതന്നെ വാഷ് ബേസിൻ സ്വിച്ച് ബോർഡ് കപ്പ് ഗ്ലാസ് ബാത്രൂം ടൈൽ.
എല്ലാവരും വലിയ രീതിയിൽ ബുദ്ധിമുട്ടുന്ന ഒന്നാണ് ബാത്റൂമിലെ ടൈൽസ് ക്ലീൻ ചെയ്യുന്നത് ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ യാതൊരു ബുദ്ധിമുട്ടും കൂടാതെ നല്ല ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഇവിടെ ആവശ്യമുള്ളത് ഇരുമ്പൻപുളിയാണ്. ചില ഭാഗങ്ങളിൽ ഇരുമ്പൻപുളി എന്നാണ് പറയുന്നത്. ചെമ്മീൻ പുളി എന്നും ഇത് പറയുന്നുണ്ട്. ഇത് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു സൊലൂഷനാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് വലുപ്പമുള്ളത് അല്ലെങ്കിൽ പഴുത്ത ഇരുമ്പൻപുളിയാണ് ആവശ്യമുള്ളത്. പഴുത്ത ഇരുമ്പം പുളി എല്ലാം വെറുതെ കളിയുകയാണ് പതിവ്. എന്നാൽ ഇനി കളയാതെ ഇത്തരത്തിലുള്ള ക്ലിനിങ്ങിനായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇനി അതിനായി മിക്സിയുടെ ജാറിലേക്ക് ചെറുതായി അരിഞ്ഞിടുക. ഇതിനായി വെള്ളം ചേർക്കേണ്ട ആവശ്യമില്ല. പുളിയിൽ തന്നെ ധാരാളം വെള്ളം ചേർക്കുക. ഈ വെള്ളം ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ പേസ്റ്റാക്കി എടുക്കുക. പിന്നീട് വെള്ളം ചേർക്കാതെ നല്ല രീതിയിൽ തന്നെ അരച്ചെടുക്കുക.
ഈ സൊലൂഷനാണ് നമുക്ക് ആവശ്യമുള്ളത്. ഇത് ഉപയോഗിച്ച് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെല്ലാം ക്ലീൻ ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളും താഴെ പറയുന്നുണ്ട്. സ്റ്റീൽ പാത്രങ്ങളും അതുപോലെതന്നെ അലുമിനിയം പാത്രങ്ങളെ കുക്കർ എല്ലാ പാത്രങ്ങളും കരിപിടിച്ചതും കറപ്പിടിച്ചതുമായ എല്ലാ പാത്രങ്ങളും നല്ല രീതിയിൽ തന്നെ ഇത് തേച്ചു വച്ചു കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് ഉരച്ചു കഴുകി എടുക്കാവുന്നതാണ്. അധികം ഒരക്കാതെ തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.