നല്ല സൗന്ദര്യം വേണം മുഖത്തേക്ക് ആരായാലും നോക്കണം എന്നെല്ലാം ആഗ്രഹിക്കുന്നവർ നിരവധിയാണ്. അതിനുവേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നവരും നിരവധിയാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാം. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്തിലും ചർമ്മത്തിനും നിറം വർദ്ധിപ്പിക്കാൻ എല്ലാ വഴികളും പരിഷിച്ചു നോക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ വലിയ ദോഷങ്ങൾ ആയി മാറാറുണ്ട്.
പ്രകൃതിദത്തമായ ചില മാർഗ്ഗങ്ങളിലൂടെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. പ്രകൃതി ദക്തമായി മാർഗ്ഗങ്ങളിലൂടെ മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. നാല് ദിവസം കൊണ്ട് തന്നെ താഴെ പറയുന്ന രീതിയിൽ തൈര് ഉപയോഗിക്കാൻ സാധിക്കുകയാണെങ്കിൽ മുഖത്തിന് പലതരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും കാണാൻ കഴിയുന്നതാണ്. അത്രയ്ക്കുള്ള കാര്യങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തൈര് അരിപ്പൊടി മിക്സ് ചെയ്യുന്നത് മുഖത്തിന് നല്ല രീതിയിൽ നിറവും തിളക്കവും ലഭിക്കുന്നതാണ്.
ഒരു ടേബിൾസ്പൂൺ തൈര് ഒരു ടീസ്പൂൺ അരിപ്പൊടി എന്നിവ ഉപയോഗിച്ച് ചെയ്യാവുന്നതാണ് ഇത്. ഇത് മുഖത്തിന്റെ തിളക്കവും നിറവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. പല അവസരങ്ങളിലും മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പല തരത്തിലുള്ള കെമിക്കൽ ക്രീമുകൾ ലോഷനുകൾ ഉപയോഗിക്കുന്നവരും അതുപോലെ തന്നെ അതിനുവേണ്ടി പലതരത്തിലുള്ള പാർലറുകളിൽ പോകുന്നവരും ധാരാളം പണം ചെലവാക്കുന്നവരും നിരവധിയാണ്. എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
തൈരിനു ഒപ്പം തന്നെ ഉരുളക്കിഴങ്ങും നീരും ഗ്ലിസറിനും മിക്സ് ചെയ്യുന്നത് മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാനും കറുത്ത പാടുകളും വരൾച്ചയും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് കൂടാതെ തൈര് തക്കാളി നീര് തേൻ എന്നിവ ഉപയോഗിച്ചു ഇത്തരത്തിലുള്ള മുഖപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ തൈരിന്റെ കൂടെ കറ്റാർവാഴ ജെലും ഒലിവ് ഓയിൽ ഉപയോഗിക്കുന്നതും മുഖ സൗന്ദര്യത്തിന് നല്ലത് തന്നെയാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.