അകാല നരയെ മറികടക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇതാരും നിസ്സാരമായി കാണരുതേ.

ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി പ്രശ്നങ്ങളാണ് നാമോരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. അവയിൽ തന്നെ സൗന്ദര്യ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. അത്തരത്തിൽ സൗന്ദര്യ പ്രശ്നമായും ആരോഗ്യ പ്രശ്നമായും നമുക്ക് കണക്കാക്കാവുന്ന ഒന്നാണ് അകാലനര. മുടികൾ പ്രായമാകുന്നതിനു മുൻപ് തന്നെ നരയ്ക്കുന്ന അവസ്ഥയാണ് ഇത്. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിൽ പോലും ഇത്തരത്തിൽ അകാലനര കാണാൻ സാധിക്കുന്നു.

വളരെയേറെ വിഷമകരമായിട്ടുള്ള ഒരു അവസ്ഥയാണ് ഇത്. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള അകാലനരയ്ക്ക് പിന്നിൽ ആയിട്ടുള്ളത്. കഴിക്കുന്ന ഭക്ഷണങ്ങളിലെ പോഷകങ്ങളുടെ കുറവാണ് ഇതിന്റെ ഏറ്റവുo വലിയ കാരണം. മറ്റൊന്ന് എന്ന് പറയുന്നത് വളരെ ചെറുപ്പത്തിൽ തന്നെ ധാരാളമായി കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഹെയർ പാക്കുകളും ഹെയർ ഷാമ്പുകളും എല്ലാം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നതാണ്.

ചിലവർക്ക് പാരമ്പര്യമായും ഇത്തരത്തിൽ മുടിയിഴകൾ വളരെ വേഗം തന്നെ നരയ്ക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പൂർണമായും മറികടക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും ഇന്ന് സ്വീകരിക്കുന്ന ഏകമാർഗ്ഗം എന്നു പറയുന്നത് വിപണിയിൽ നിന്ന് പലതരത്തിലുള്ള ഹെയർ ഡൈകൾ വാങ്ങി മുടിയിഴകളിൽ പുരട്ടുക എന്നുള്ളതാണ്. എന്നാൽ ഇതൊരു ശാശ്വത പരിഹാരമല്ല.

ഇതിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ നമുക്ക് ഇരട്ടി ദോഷഫലങ്ങൾ ആണ് വരുത്തി വയ്ക്കുന്നത്. ഇത് സ്കിന്നിനെ അലർജി ഉണ്ടാക്കുകയും മറ്റു പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുകയും ചെയുന്നു. അത്തരത്തിലുള്ള പ്രശ്നങ്ങളെ പൂർണമായും മറികടക്കുന്നതിന് വേണ്ടി നമുക്ക് നമ്മുടെ വീടുകളിൽ തന്നെ പ്രകൃതിദത്തമായ ഒരു ഹെയർ ഡൈ ഉണ്ടാക്കുന്നതാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.