പല്ലുകളിലെ പ്ലാക്കുകൾ നീക്കം ചെയ്ത് പല്ലുകളെ വെളുപ്പിക്കാൻ ഇതാരും കാണാതെ പോകല്ലേ…| Teeth whitening at home

Teeth whitening at home : ഇന്നത്തെ കാലഘട്ടത്തിൽ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് പല്ലുകളിലെ കറകൾ. പല്ലുകളിൽ ഇത്തരത്തിൽ മഞ്ഞക്കറകൾ ഉണ്ടാകുമ്പോൾ അത് പല തരത്തിലുള്ള പ്രശ്നങ്ങളാണ് നമ്മിൽ സൃഷ്ടിക്കുന്നത്. ഇത് നമ്മുടെ പുഞ്ചിരിയെ വരെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഒരു രോഗാവസ്ഥയാണ്. പല്ലുകൾ എന്ന് പറയുന്നത് നാം കഴിക്കുന്ന ആഹാര പദാർത്ഥങ്ങൾ ചവച്ച് ദഹനപ്രക്രിയയ്ക്ക് അനുയോജ്യമാക്കുക എന്നുള്ള ധർമ്മം നിർവഹിക്കുന്നവയാണ്.

ഇത്തരത്തിൽ പല്ലിൽ മഞ്ഞക്കറകളും പ്ലാക്കുകളും എല്ലാം അടിച്ചു കൂടുമ്പോൾ അത് പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുകയും പല്ലുകൾക്ക് ബലക്ഷയം വരെ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ പല്ലുകളിൽ പ്ലാക്ക് രൂപപ്പെടുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന ആഹാരങ്ങൾ തന്നെയാണ്. ജീവിതശൈലിയിൽ വളരെയധികം മാറ്റങ്ങൾ വന്നു കഴിഞ്ഞതിനാൽ തന്നെ കഴിക്കുന്ന ഭക്ഷണങ്ങളിലും വളരെയധികം മാറ്റങ്ങൾ വന്നു കഴിഞ്ഞു.

ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും ഓയിലി ഫുഡുകളും ആണ് ഇന്ന് കൂടുതലായി ആളുകൾ കഴിക്കുന്നത്. അതുപോലെ തന്നെ ധാരാളം കളർഫുൾ ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോഴും മധുരങ്ങൾ കഴിക്കുമ്പോഴും എല്ലാം അവ പല്ലിൽ പറ്റി പിടിച്ചിരിക്കുന്നതാണ് ഇത്തരത്തിൽ പല്ലുകളിൽ ബ്ലാക്ക് വന്ന് അടിഞ്ഞു കൂടുന്നതിന്റെ ആദ്യത്തെ കാരണം.

മറ്റൊന്ന് എന്ന് പറയുന്നത് പുകവലിയാണ്. പുകവലി ശീലമാക്കിയിരുന്നവരുടെ ഉള്ളിലേക്ക് നിക്കോട്ടിൻ എന്നാ വിഷം കയറിക്കൂടുകയും അതിന്റെ ഫലമായി പല്ലുകളിൽ ഇത്തരത്തിൽ പ്ലാക്കുകൾ രൂപപ്പെടുകയും ചെയ്യുന്നു. കൂടാതെ പ്രായമാകുമ്പോഴും ഇത്തരത്തിൽ പ്ലാക്കുകൾ പല്ലുകളിൽ വന്ന നിറയുന്നത് കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.

One thought on “പല്ലുകളിലെ പ്ലാക്കുകൾ നീക്കം ചെയ്ത് പല്ലുകളെ വെളുപ്പിക്കാൻ ഇതാരും കാണാതെ പോകല്ലേ…| Teeth whitening at home

Comments are closed.