നമുക്കേവർക്കും പ്രിയപ്പെട്ട പലവർഗമാണ് തണ്ണിമത്തൻ. ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം ഫലവത്തായ ഒരു ഫലവർഗ്ഗമാണ് ഇത്. ഈയൊരു ഫലം പൊതുവേ വേനൽക്കാലത്ത് ജലാംശം കൂടുന്നതിന് വേണ്ടി നാം ഉപയോഗിക്കുന്ന ഒന്നാണ്. ഇത് ഒട്ടനവധി ഗുണങ്ങൾ നമ്മുടെ ശരീരത്തിന് നൽകുന്നുണ്ട്. തണ്ണിമത്തൻ കഴിച്ച് അതിന്റെ കുരുക്കൾ പൊതുവേ നാം കളയാറാണ് പതിവ്. എന്നാൽ ഒട്ടനവധി ഗുണങ്ങളാണ് ഈ തണ്ണിമത്തന്റെ കുരുവിനുള്ളത്.
അതിനാൽ തന്നെ ഒരു കാരണവശാലും ഇനി ഈ കുരുക്കൾ കളയരുത്. തണ്ണിമത്തന്റെ ഈ കുരുക്കളിൽ ധാരാളം സിങ്ക് ഇരുമ്പ് മഗ്നീഷം തുടങ്ങിയ ധാതുലവണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഒട്ടനവധി രോഗങ്ങളെ കുറയ്ക്കുന്നതിന് ഇത് സഹായകരമാണ്. കൂടാതെ ഇതിൽ കുറഞ്ഞ അളവിലുള്ള കലോറി ആണ് ഉള്ളത്. അതിനാൽ തന്നെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നു കൂടിയാണ് ഇത്.
അതോടൊപ്പം ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ച് കളയാനും പ്രമേഹത്തെ അലിയിച്ചു കളയാനും ഇതിനെ കഴിവുണ്ട്. അതിനാൽ തന്നെ ഹൃദയങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇതിനെ സാധിക്കും. ചീത്ത കൊഴുപ്പിന് നശിപ്പിക്കുന്നതോടൊപ്പം തന്നെ നല്ല കൊഴുപ്പിന് ഉണ്ടാക്കുവാനും ഇതിന് സാധിക്കും. അത്തരത്തിൽ തണ്ണിമത്തന്റെ കുരുക്കൾ ഉപയോഗിച്ച് കൊഴുപ്പിനെ ഇല്ലാതാക്കുന്ന ഒരു പ്രതിവിധിയാണ് ഇതിൽ കാണുന്നത്.
ഇത് ഏതൊരു രോഗാവസ്ഥയിലുള്ള ആൾക്കും ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ്. വിദേശരാജ്യങ്ങളിൽ ഈ കുരുക്കളെ മരുന്നായും ഉപയോഗിക്കുന്നു. ഇത്തരത്തിൽ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനെയും തണ്ണിമത്തൻ കുരുക്കൾ നല്ലവണ്ണം കഴുകി ഉണക്കി പൊടിച്ച് ഉപയോഗിക്കാവുന്നതാണ്. ഈ പൊടിയോടൊപ്പം അല്പം തേനോ അല്ലെങ്കിൽ ഈ പൊടി ചൂടുവെള്ളത്തിൽ കലക്കിയ കുടിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.