എത്ര വലിയ കൊളസ്ട്രോളിനെയും കുറയ്ക്കാൻ ഈയൊരു കുരു മതി. ഇതിന്റെ ഗുണങ്ങൾ ആരും അവഗണിക്കരുതേ.

നാമോരോരുത്തരും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ഫലവർഗ്ഗമാണ് തണ്ണിമത്തൻ. ധാരാളം വാട്ടർ കണ്ടന്റ് ഉള്ള ഒന്നാണ് ഇത്. അതുപോലെ തന്നെ ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസും ഫൈബറുകളും ധാരാളമായി തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകമാണ്. ഇത്രയധികം ഗുണങ്ങൾ ഉള്ള തണ്ണിമത്തൻ നാമോരോരുത്തരും കഴിച്ചതിനുശേഷം അതിന്റെ കുരു തുപ്പി കളയാറാണ് പതിവ്.

എന്നാൽ തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ളത് പോലെ തന്നെ വിറ്റാമിനുകളും ആന്റിഓക്സൈഡുകളും ഗുണഗണങ്ങളും എല്ലാം തണ്ണിമത്തന്റെ കുരുവിലും അടങ്ങിയിട്ടുണ്ട്. ഈ കുരുവിൽ കലോറി വളരെ കുറവായതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ഇത് അത്യുത്തമമാണ്. ഇതിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രക്രിയയ്ക്ക് ഇത് ഏറ്റവും അനുയോജ്യമാണ്.

അതുപോലെ തന്നെ ഇതിൽ ഇരുമ്പ് ധാരാളമായി തന്നെ ഉള്ളതിനാൽ ഹീമോഗ്ലോബിന്റെ അളവ് ഇത് നിയന്ത്രിക്കുകയും അനീമിയ പോലുള്ള രോഗങ്ങളെ ചെറുത്തു നിർത്തുകയും ചെയ്യുന്നു. അതുപോലെ തന്നെ ഗർഭിണികൾക്ക് ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്. അത്യുത്തമമാണ്. അത്തരത്തിൽ ശരീരത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കുന്നതിന്.

വേണ്ടി തണ്ണിമത്തന്റെ കുരു ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ നമ്മുടെ രക്തക്കുഴലുകളിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പുകളെ നീക്കം ചെയ്യാൻ സാധിക്കുകയും അതുവഴി രക്തപ്രവാഹം പൂർണഗതിയിൽ ആക്കാൻ കഴിയുകയും ചെയ്യുന്നു. ഇത് ഉപയോഗിക്കുന്നത് വഴി യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാവുകയില്ല. തുടർന്ന് വീഡിയോ കാണുക.