എത്ര ശ്രമിച്ചിട്ടും കുറയാത്ത ശരീരഭാരത്തെ സ്വിച്ചിട്ട പോലെ കുറയ്ക്കാം. കണ്ടു നോക്കൂ.

ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. ശരീരഭാരം കൂടിവരുന്ന ഒരു അവസ്ഥയാണ് ഇത്. ഒരു വ്യക്തിക്ക് ശരീരഭാരം കൂടുതലാണോ കുറവാണോ എന്ന് നോക്കുന്നത് അവരുടെ ഉയരത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരത്തിൽ ശരീരഭാരം വർധിക്കുന്നത് ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങളുടെ ഫലമായാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്തെ കഴിക്കുന്ന ഭക്ഷണങ്ങളിലും ചെയ്യുന്ന ജോലികളിലും എല്ലാം വളരെയധികം മാറ്റങ്ങൾ വന്നു കഴിഞ്ഞു.

അതിനാൽ തന്നെ ശരീരത്തിലെ അകത്തേക്ക് ഇടുന്ന കൊഴുപ്പുകളുടെ അളവും കൂടുതലായി മാറിക്കഴിഞ്ഞു. ഇതൊക്കെ തന്നെയാണ് ഇന്നത്തെ സമൂഹം അമിതവണ്ണം എന്ന പ്രശ്നത്തെ നേരിടുന്നതിന്റെ കാരണങ്ങൾ. ഇവ പ്രധാനമായും രണ്ടായി തരംതിരിക്കാവുന്നതാണ്. ശരിയായ വ്യായാമം ഇല്ലാത്തതാണ്. കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായി ദഹിക്കണമെങ്കിൽ നല്ല രീതിയിലുള്ള വ്യായാമം കൂടിയേ തീരൂ. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ആർക്കും വ്യായാമം ചെയ്യാനോ ഒന്നും നേരമില്ല.

ഇത്തരത്തിൽ വ്യായാമം ഇല്ലാത്തത് വഴി നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ കൊഴുപ്പുകളും ഷുഗറുകളും എല്ലാം ശരീരത്തിൽ അടിഞ്ഞുകൂടി ഫാറ്റായി മാറുകയും അത് ശരീരഭാരം വർധിക്കുന്നതിന് കാരണമായി മാറുകയും ചെയ്യുന്നു. മറ്റൊരു കാരണം എന്ന് പറയുന്നത് ചില രോഗങ്ങളാണ്. തൈറോയ്ഡ് പിസിഒഡി പോലുള്ള രോഗങ്ങൾ ഉള്ളവർക്ക് ശരീരഭാരം പെട്ടെന്ന് തന്നെ കൂടി വരുന്നതായി കാണാൻ സാധിക്കും.

അതുപോലെ തന്നെ ടൈപ്പ് ടു ഡയബറ്റിക്സിനെ മരുന്നുകൾ കഴിക്കുന്നവർ ആണെങ്കിൽ അവർക്കും ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുന്നതായി കാണാൻ സാധിക്കും. കൂടാതെ മാനസിക സമ്മർദ്ദങ്ങൾ ഉള്ളവർക്കും ശരീരഭാരം കൂടി വരുന്നതായി കാണാൻ സാധിക്കും. ചില മരുന്നുകൾ കഴിക്കുന്നതിനെ ഫലമായും ശരീരഭാരം കൂടുന്നു. തുടർന്ന് വീഡിയോ കാണുക.