ഇഡലി മാവ് നല്ലപോലെ പതഞ്ഞു പൊങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇഡലിയുടെ ഒരു റെസിപ്പി ആണ് ഇവിടെ പറയുന്നത്. എപ്പോഴും ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി 2 ടിപ്സ് ആണ് ഇവിടെ പങ്കുവെക്കുന്നത്. ഈ ടിപ്സ് ഫോളോ ചെയ്യുകയാണെങ്കിൽ ഇതുപോലെ നല്ല പുളിച്ചു പൊങ്ങി നല്ല സോപ്പ് പോലെ പതഞ്ഞു പൊങ്ങി വരുന്നതാണ്. നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലി കിട്ടുന്നതാണ്. ഇഡ്ഡലി മാത്രമല്ല നമുക്ക് ഈ മാവ് കൊണ്ട് തന്നെ ദോശയും ഉണ്ടാക്കാൻ സാധിക്കുന്നതാണ്.
അതുപോലെ നല്ല കോമ്പിനേഷൻ ആണ്. സാമ്പർ റെസിപ്പി ഇതിൽ കാണിക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് ഫ്രഷ് മല്ലിയിലയുടെ കൂടെ ഇടുമ്പോൾ സാമ്പാർ അധി ഉഗ്രൻ ആയി മാറുന്നതാണ്. ഇത് എങ്ങനെയാണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇഡ്ഡലി ഉണ്ടാക്കാനായി മൂന്ന് കപ്പ് പച്ചരി എടുക്കുക. മൂന്ന് കപ്പ് പച്ചരിക്ക് ഒന്നര കപ്പ് ഉഴുന്നാണ് ചേർത്ത് കൊടുക്കേണ്ടത്. ഉഴുന്ന് നല്ല ക്വാളിറ്റി ഉള്ള ഉഴുന്ന് ആണ് എടുക്കേണ്ടത്. ഇഡലി നല്ല സോഫ്റ്റ് ആയിട്ടും അതുപോലെതന്നെ ടേസ്റ്റി ആകുന്നുണ്ട്.
ഇത് രണ്ടും എടുത്ത് ശേഷം വെള്ളം ഒഴിച്ച് ഇടുക. നല്ലപോലെ വാഷ് ചെയ്ത് എടുക്കുക. ഉഴുന്നിന്റെ കൂടെ ഒരു ടീസ്പൂൺ ഉലുവ ചേർത്തു കൊടുക്കുക. ഇത് മിസ്സ് ചെയ്ത് റസ്റ്റ് ചെയ്യാനായി വയ്ക്കുക. ഇത് നല്ലപോലെ കുതിർന്നു വരുന്നതാണ്. പിന്നീട് ചെയ്യേണ്ടത് പച്ചരിയുടെ വെള്ളം കളയാം. പിന്നീട് ഉഴുന്ന് വെള്ളത്തിൽ വേണം ഇത് അരച്ചെടുക്കാൻ. നല്ലപോലെ തന്നെ പേസ്റ്റായി അരിച്ചെടുക്കാൻ സാധിക്കുന്നതാണ്.
പിന്നീട് ഇതിന്റെ കൂടെ രണ്ട് ടീസ്പൂൺ നല്ലെണ്ണ ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നല്ല സോഫ്റ്റ് ആയി കിട്ടുന്നതാണ്. അതുപോലെ പച്ചരി അരച്ചെടുക്കുക. ഇത് അരക്കുന്ന സമയത്ത് ഒരു കപ്പ് ചോറ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് ഉഴുന്നിന്റെ കൂടെ തന്നെ മിസ്സ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് കല്ലുപ്പ് ചേർക്കുകയാണെങ്കിൽ ഇത് പുളിച്ചു സോപ്പ് പോലെ പതഞ്ഞു വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.