ഈ ലക്ഷണങ്ങൾ വായിൽ കാണുന്നുണ്ടോ തൊണ്ടയിലെ ക്യാൻസർ തുടക്കമാണ്..!!

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ശരീരത്തെ ബാധിക്കുന്ന ക്യാൻസറുകളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് തൊണ്ടയെ ബാധിക്കുന്ന ക്യാൻസർ. ഇതിന് പലപ്പോഴും തൊണ്ട വേദന കോൾഡ് പോലുള്ള ലക്ഷണങ്ങൾ ഉള്ളതാണ് അപകട സാധ്യത വർദ്ധിപ്പിക്കുന്നത്. തൊണ്ടയിലെ ക്യാൻസറിന്റെ ചില ലക്ഷണങ്ങളെ കുറിച്ച് ഇവിടെ പറയുന്നുണ്ട്.

പെട്ടെന്ന് തന്നെ രോഗം കണ്ടെത്തി പരിഹാരം കാണാൻ സഹായിക്കുന്നു. കോൾഡ് തൊണ്ടയിലെ അണുബാധയും ചിലപ്പോൾ ശബ്ദം മാറാൻ കാരണമാകും. എന്നാൽ ഇതൊന്നുമില്ലാതെ ശബ്ദം മാറുന്നത് തൊണ്ടയെ ബാധിക്കുന്ന ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ്. തൊണ്ടയിൽ ഉണ്ടാക്കുന്ന മുഴകളും വീർപ്പു എല്ലാം പല കാരണങ്ങളും ഉണ്ടാക്കുന്നു.

ഇതിനുള്ള ഒരു കാരണം തൊണ്ടയിലെ ക്യാൻസർ ആകാം. വയനാറ്റത്തിന് കാരണങ്ങൾ പലതാണ് ഇതിൽ ഒന്നാണ് തൊണ്ടയിലെ ക്യാൻസറും. ഇതിനും കാരണങ്ങൾ പലതുണ്ട് എങ്കിലും ഒരു പ്രധാന കാരണം ഇതാണ്. തൊണ്ടയിൽ വരുന്ന ട്യൂമർ കാരണം ഭക്ഷണവും വെള്ളവും ഇറക്കാൻ പ്രയാസം നേരിടുന്നു. ഇത് ഭക്ഷണത്തിന്റെ സുഖമായ നീക്കതെ തടയുന്നു.

എപ്പോഴും ഉള്ള ചുമ തൊണ്ടയിലെ ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ്. എപ്പോഴും പുകവലിക്കുന്നവർ ചുമക്കും ഇതിന് സമാനമായ ചുമ്മാ ആയിരിക്കും തൊണ്ടയിൽ ക്യാൻസർ ബാധിപ്പിക്കുമ്പോൾ ഉണ്ടാകുന്നത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *