കിഡ്‌നിക്ക് പ്രശ്നമുണ്ടെന്ന് ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് കിഡ്നി പ്രോബ്ലെംസ്. കിഡ്നിയിൽ ഉണ്ടാവുന്ന പലവിധ പ്രശ്നങ്ങളും നമ്മുടെ ശരീരത്തിൽ കാണിക്കാറുണ്ട്. ഇതിനെക്കുറിച്ചും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായി കഴിഞ്ഞാൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ശരീരത്തിൽ ഭയങ്കരമായി തണുപ്പ് അനുഭവപ്പെടും.
ഇത്തരത്തിലുള്ള കിഡ്നി രോഗം പ്രശ്നങ്ങളുണ്ടെങ്കിൽ ശരീരം അത് കാണിച്ചു തരുന്നതാണ്. ചൂടുകാലത്ത് പോലും വല്ലാത്ത രീതിയിലുള്ള തണുപ്പ് അനുഭവപ്പെടും. അതുപോലെതന്നെ തല ചുറ്റലും അത്തരത്തിലുള്ള പ്രശ്നങ്ങളും ഭയങ്കരമായ തലവേദന തുടങ്ങിയ പ്രശ്നങ്ങളും രക്തയോട്ടം കുറയുന്ന പ്രശ്നങ്ങളും അടിക്കടി ഉണ്ടാവുന്നതാണ്. അതുപോലെതന്നെ കൈമുട്ട് കാൽമുട്ട് തുടങ്ങിയ ഭാഗത്ത് ഉണ്ടാകുന്ന നീര് കെട്ടിനിൽക്കുന്നത് വേദനകളും ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം അനുഭവപ്പെടും.
https://youtu.be/veTQyTs8C08
അതുപോലെതന്നെ കണ്ണിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മുഖത്ത് ഉണ്ടാകുന്ന വീക്കങ്ങൾ എപ്പോഴും ടയഡ് പോലെ നമുക്ക് അനുഭവപ്പെടാം. ഇത്തരത്തിലാണ് നമുക്ക് ഉണ്ടാവുക. ഇതെല്ലാം തന്നെ പലരീതിയിലും കാണിച്ചുതരും. ഈ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇളം ചൂടുവെള്ളത്തിൽ അയമോദകം ഇത് എല്ലാവരുടെ വീട്ടിലും ലഭ്യമായ ഒന്നാണ്. ഇല്ലാത്തവരാണ് എങ്കിൽ മാർക്കറ്റിൽ ലഭ്യമായ ഒന്നാണ്. ഇത് ഒരു ടീസ്പൂൺ ചേർത്ത് കൊടുത്ത് നന്നായി മിസ്സ് ചെയ്തു കുടിക്കുകയാണെങ്കിൽ ശരീരത്തിൽ നല്ല മാറ്റങ്ങൾ തന്നെ ഉണ്ടാകുന്നതാണ്. കിഡ്‌നിയിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുത്തു വളരെ ഒരു സഹായിക്കുന്നുണ്ട്.
ഇത് ദിവസവും എന്ന രീതിയിൽ കുടിക്കേണ്ടതാണ്. അതുപോലെതന്നെ ഇത് ഭക്ഷണത്തിൽ ധാരാളമായി ചേർക്കേണ്ടതാണ്. ഉള്ളി ഏറ്റവും നല്ലത് പച്ചക്ക് കഴിക്കുന്നതാണ്. ചെറിയ കഷ്ണങ്ങളാക്കി ചപ്പാത്തിയുടെ കൂടെ അല്ലെങ്കിൽ ചോറിന്റെ കൂടെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. പ്രത്യേകിച്ച് കിഡ്നി പ്രശ്നങ്ങളുള്ളവർക്ക് ഇത് വളരെയേറെ സഹായകരമായ ഒന്നാണ്. അതുപോലെതന്നെ യൂറിൻ ഇൻഫെക്ഷൻ പ്രശ്നങ്ങളും വയറു സംബദ്ധമായ പ്രശ്നങ്ങളും ഒന്നും തന്നെ ഉണ്ടാക്കില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends