വിട്ടുമാറാത്ത മുട്ട വേദനയിൽ ഇനി ആശങ്ക വേണ്ട. ഇത് മാത്രം ചെയ്താൽ മതി. ഫലം ഉറപ്പ്.

ഇന്ന് നാം പലതരത്തിലുള്ള വേദനകളാൾ ബുദ്ധിമുട്ടുന്നവരാണ്. തലവേദന വയറുവേദന നെഞ്ചുവേദന കാലുവേദന കൈവേദന എന്നിങ്ങനെ വേദനകൾക്ക് ഒരു അവസാനവും ഇല്ല. ഇതിൽ ഏറ്റവും കൂടുതൽ പേരെ അലട്ടുന്ന ഒരു വേദനയാണ് മുട്ട് വേദന. പ്രായമായവരിലാണ് …