ഇന്ന് എല്ലാ രോഗങ്ങളെ പോലെ തന്നെ പിത്താശയങ്ങളെ ബാധിക്കുന്ന രോഗങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ പിത്താശയം എടുത്തു മാറ്റുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ പിത്താശയത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പിത്താശയെ കല്ല്. ഇത് ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും കാണുന്നു. നമ്മുടെ ശരീരത്തിലെ ഒരു അവിഭാജ്യ ഘടകമാണ് പിത്താശയം. നമ്മുടെ ദഹനത്തിനു വേണ്ടിയുള്ള രസങ്ങൾ ഉല്പാദിപ്പിക്കുന്നതിനും.
ദഹനം സുഖകരമായി നടക്കുന്നതിനും ഏറ്റവും ആവശ്യമായി വേണ്ട ഒരു അവയവമാണ് പിത്താശയം. അതിനാൽ തന്നെ പിത്താശയത്തിലെ പ്രവർത്തനത്തെ ബാധിക്കുന്ന ഏതൊരു രോഗാവസ്ഥയും നമ്മുടെ ശരീരത്തിനെ തളർത്തുകയാണ് ചെയ്യുന്നത്. കരളിനെ താഴെ സ്ഥിതിചെയ്യുന്ന ഈ ചെറിയ അവയവത്തിൽ കല്ലുകൾ അടിഞ്ഞുകൂടുന്ന അവസ്ഥയാണ് പിത്താശയകല്ല്. ഇത് വളരെയധികം വേദനകൾ ഓരോ വ്യക്തികളിലും സൃഷ്ടിക്കുന്നു. ഇതിനെ പ്രാരംഭഘട്ടത്തിൽ.
ഒരുതരത്തിലുള്ള ലക്ഷണങ്ങളും കാണാറില്ല. മറ്റേതെങ്കിലും രോഗങ്ങൾക്ക് ഉള്ള സ്കാനുകളിലൂടെ ആണ് ഇതിനെ ഒട്ടുമിക്ക ആളുകളും തിരിച്ചറിയാറുള്ളത്. അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട് രോഗങ്ങളുടെ വ്യാപ്തി ഏറി വരുന്നതാണ്. ഇത് വയറിന്റെ വലതുവശത്തുള്ള ശക്തിയായ വേദന ആയിട്ടാണ് ഓരോ വ്യക്തികളിലും പ്രകടമാകാറുള്ളത്. വേദനയോടെ ഒപ്പം തന്നെ ധനസംബന്ധമായ പ്രശ്നങ്ങൾ ഛർദി ഭക്ഷണ കഴിക്കാൻ പറ്റാത്ത അവസ്ഥ പനി മറ്റു ഇൻഫെക്ഷനുകൾ.
എല്ലാം ഇതിന്റെ മറ്റു ലക്ഷണങ്ങളാണ്. ഇത്തരത്തിൽ പിത്താശയത്തിൽ കല്ല് ഒന്നിലധികമായി ധാരാളം ആയി തന്നെ കാണാൻ സാധിക്കുന്നതാണ്. കാൽസ്യം ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളായ പാലും പാലുൽപനങ്ങളും മറ്റും അമിതമായി കഴിക്കുന്നവർക്കും അതുപോലെതന്നെ കാൽസ്യം ഗുളികകൾ കഴിക്കുന്നവർക്ക് ആണ് ഇത്തരത്തിൽ പിത്താശയ കല്ലുകൾ കൂടുതലായി കാണുന്നത്. തുടർന്ന് വീഡിയോ കാണുക.