കാപ്പിപ്പൊടി ഉപയോഗിച്ച് ഇങ്ങനെ ചെയ്തിട്ടുണ്ടോ..!! ആരും ചെയ്തു കാണില്ല… വേഗത്തിൽ റിസൾട്ട്…

ഒരു കിടിലൻ ഫേസ് മാസ്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിറം വയ്ക്കാനും കരിവാളിപ്പ് മാറ്റിയെടുക്കാനും ചർമം നല്ല ക്ലിയർ ആയിട്ട് വരാനും ഒരുപാട് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി സൗന്ദര്യ പ്രശ്നങ്ങൾ മുഖത്ത് ഉണ്ടാകാറുണ്ട്. മുഖക്കുരു അതുപോലെതന്നെ കരിവാളിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.

ഇനി ഇത്തിര പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കാനായി തന്നെ ഒരു ബൗൾ എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കാപ്പിപ്പൊടി ആണ്. എപ്പോഴും നല്ല റിസൾട്ട് ലഭിക്കാനായി ബ്രൂവിന്റെ കാപ്പിപ്പൊടി എടുക്കുന്നതാണ് നല്ലത്. ഇതാണ് പെട്ടെന്ന് റിസൾട്ട് ലഭിക്കുന്ന ഒന്ന്. വളരെ പെട്ടെന്ന് തന്നെ നല്ലൊരു റിസൾട്ട് ലഭിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് പാലാണ്.

ഇതിന് പകരം വെള്ളം ചേർത്താലും കുഴപ്പമില്ല. കുറച്ചുകൂടി നല്ല റിസൾട്ട് ലഭിക്കുന്നത് പാൽ ചേർത്ത സമയത്താണ്. രണ്ടു ഒട്ടും കട്ടിയിലാതേ. നന്നായി ഇളക്കി എടുക്കാവുന്നതാണ്. പാലിൽ നല്ല രീതിയിൽ ബ്ലീച്ചിങ് ഗുണങ്ങൾ ഉള്ളത് കൊണ്ട് ചർമം നല്ല രീതിയിൽ നിറം വെക്കാനും ചർമ്മത്തിൽ ഉള്ള അഴുക്കുകൾ മാറ്റിയെടുക്കാനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. പാലിനു പകരം തൈര് ചേർത്താലും ഇത് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ആൽമണ്ട് ഓയിൽ ആണ്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചർമം നല്ല രീതിയിൽ ചെറുപ്പം ആയിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മുഖത്തെ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *