വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കിടിലം വെജിറ്റേറിയൻ റെസിപ്പി ആണ് ഇത്. ചോറിന്റെ കൂടെ കഴിക്കാനായി എരിവ് പുളിയുമുള്ള കറികളായിരിക്കും കൂടുതൽ ഇഷ്ടപ്പെടുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അത്തരത്തിലുള്ള കറിയാണ്. നല്ല എരിവും അതുപോലെതന്നെ പുളിയുമുള്ള ഒരു കറിയാണ് ഇത്.
നമ്മുടെ വീട്ടിലെ സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പ തയാറാക്കാൻ സാധിക്കുന്ന ഒരു കറിയാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിലേക്ക് ആദ്യം തന്നെ ഒരു സവാള എടുക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു വഴുതന ആണ്. പിന്നീട് ഇതിലേക്ക് ആവശ്യമായത് തക്കാളി ഒരു വലിയ കഷണം ശർക്കര അതുപോലെതന്നെ കറിവേപ്പില രണ്ടു വലിയ വെളുത്തുള്ളി ഒരു ചെറിയ കഷണം.
ഇഞ്ചി അതുപോലെ തന്നെ ഒരു മുഴുവനായുള്ള മുളക് എന്നിവ ആണ് ഇതിലേക്ക് ആവശ്യമുള്ളത്. പിന്നീട് ഇതിലേക്ക് വാളൻ പുളി ആവശ്യമാണ്. പിന്നീട് ഇതിലേക്ക് പപ്പടം കൂടി ആവശ്യമാണ്. ഒരു നാല് പപ്പടം ചേർത്തു കൊടുക്കുക. സവാള വലുതായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത് കഴക്കി എടുക്കുക. കഷ്ണങ്ങളെല്ലാം കട്ട് ചെയ്ത് എടുത്ത ശേഷം ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന വഴുതന ഇട്ട് കൊടുക്കുക. ഇതൊന്നും നല്ല രീതിയിൽ തന്നെ മൊരിയി ച്ചെടുക്കുക. പിന്നീട് ഇതിലേക്ക് സവാള ചേർത്ത് കൊടുക്കുക. ഇത് നന്നായി മോരിയിച്ച എടുക്കുക. ഉണക്കമുളക് തക്കാളി എന്നിവ മോറിയുച്ചെടുക്കുക. പിന്നീട് ഇതിലേക്ക് പപ്പടം വറുത്തത് ചേർത്ത് കൊടുക്കുക. പിന്നീട് എല്ലാം കൂടി അരച്ചെടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen