പാവയ്ക്ക കഴിക്കാത്ത കുട്ടികൾ പോലും ഇനി കഴിച്ചു പോകും… ആസാദ്യ രുചിയിൽ ഇനി പാവയ്ക്കയും…

നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പാവയ്ക്ക. എന്നാൽ എല്ലാവർക്കും പാവയ്ക്ക ഇഷ്ടപ്പെടണമെന്നില്ല. പലപ്പോഴും അതിന്റെ കൈപ്പുകലർന്ന് രുചി പലരെയും അകറ്റി നിർത്തുന്നു. പാവയ്ക്ക ഉപയോഗിച്ച് ചെയ്യാവുന്ന നല്ല കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാവയ്ക്ക ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകുന്ന ഒന്നാണ് ഇത്. നല്ല രുചികരമായ പാവയ്ക്ക വറുത്തത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

അത് കൈപ്പില്ലാതെയാണ് ഇവിടെ തയ്യാറാക്കുന്നത്. പാവയ്ക്ക ഈ രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ കുട്ടികൾ പോലും കഴിക്കുന്നതാണ്. പാവക്കയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതായിരിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ചോറിന്റെ കൂടെ വേറെ കറിയൊന്നും ഇല്ലെങ്കിലും ഇത് കൂട്ടി കഴിക്കാവുന്നതാണ്. പാവയ്ക്ക എങ്ങനെ ഫ്രൈ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പാവയ്ക്ക എടുക്കുക.

ഈയൊരു വലിപ്പത്തിൽ മൊത്തം അരിഞ്ഞെടുക്കുകയാണ്. ഈയൊരു രീതിയിൽ പാവയ്ക്ക വറുത്തെടുത്താൽ ഒട്ടും കൈപ്പ് ഇല്ലാതെ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. കുട്ടികൾ പോലും നല്ല രീതിയിൽ ചോറുണ്ണാൻ ഇത് ഉപയോഗിക്കുന്നത് വഴി സാധിക്കുന്നതാണ്. ഈ ഒരു വലുപ്പത്തിൽ എല്ലാം കട്ട് ചെയ്ത് എടുക്കേണ്ടതാണ്. എല്ലാം അരിച്ച ശേഷം പച്ചവെള്ളത്തിൽ ഉപ്പ് ആഡ് ചെയ്ത ശേഷം ഇടുകയാണ് ചെയ്യേണ്ടത്. വിഷാംശം പോയി കിട്ടാനും ഇത് വളരെയേറെ സഹായകരമാണ്.

വെള്ളത്തിലിട്ടു വച്ചശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. പിഴി പുളി എടുത്ത് നല്ലപോലെ അലിയിപ്പിച്ചു ഒരു പാൻ ചൂടാക്കി അതിനകത്ത് ഒഴിച്ചുകൊടുക്കുക. ഇത് നല്ല രീതിയിൽ അതിനകത്ത് ഇട്ടുകൊടുക്കുക. പിന്നീട് ഇതൊന്നു ചൂടാക്കി എടുക്കുക. നല്ലപോലെ മൊരിഞ്ഞു കിട്ടില്ല. ഒരു ടേബിൾസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി കാൽ ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ പെപ്പർ പൗഡർ കോൺ ഫ്ലവർ കൂടി എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ്. വേവിച്ചെടുത്ത പാവയ്ക്ക ഇതിൽ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ വറുത്തെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *