ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുഖത്തെ പലതരം പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ്. ഒരുവിധം എല്ലാ ആരോഗ്യ പ്രശ്നങ്ങളും ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിറം വയ്ക്കാനും മുഖക്കുരു മുഖക്കുരു പാടുകൾ മാറ്റിയെടുക്കാനും. സൺ ടാൻ മാറ്റിയെടുക്കാനും ചർമം നല്ല തിളക്കത്തോടെ ഇരിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വെറും രണ്ട് ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ എഫക്ടീവായ ഒന്നുകൂടിയാണ് ഇത്. ഒരുപാട് മാറ്റങ്ങൾ വരുത്താൻ ഇത് സഹായിക്കുന്നുണ്ട്. ക്രീം തയ്യാറാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് ചന്ദനത്തിന്റെ പൊടിയാണ്. രക്തചന്ദനമല്ല സാധാരണ ചന്ദനം മതിയാകും. ഇതുകൂടാതെ വേറൊരു ഇൻഗ്രീഡിന്റ് കൂടി ഇതിലേക്ക് ആവശ്യമാണ്. അലോവേര ചെല്ലിയാണ്.
ഇത് വളരെ എളുപ്പത്തിൽ തന്നെ ലഭ്യമായ ഒന്നാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. പലപ്പോഴും മുഖത്ത് ഉണ്ടാകുന്ന പല തരത്തിലുള്ള സൗന്ദര്യം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പല തരത്തിലുള്ള ഫേഷ്യലുകളും കെമിക്കൽ ക്രീമുകളും ബ്യൂട്ടിപാർട്ടറുകളിലും പോകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ വളരെ ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഈ ഇൻഗ്രീഡിയൻസ് ഉപയോഗിക്കാതെ നമ്മുടെ ചർമ്മത്തിന് സഹായകരമായ രീതിയിൽ എന്താണെങ്കിലും ഇതിലേക്ക് ചേർക്കാവുന്നതാണ്. ഇത് മുഖ സൗന്ദര്യം ഇരട്ടിയാക്കാനും സഹായിക്കുന്നുണ്ട്. കിടക്കുമ്പോൾ ഇനി ഈ രീതിയിൽ ഒന്ന് ചെയ്തു നോക്ക്. ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.